നാമോരോരുത്തരും പല രോഗങ്ങളാൽ വലയുന്നവരാണ്. ഇത്തരത്തിൽ ഇന്നത്തെ സമൂഹത്തിൽ നമ്മെ ഏറെ ബുദ്ധിമുട്ടിക്കുന്ന ഒരു രോഗാവസ്ഥയാണ് കിഡ്നി സ്റ്റോൺ അഥവാ മൂത്രത്തിൽ കല്ല്. നമ്മുടെ ശരീരത്തിലെ ഒട്ടനവധി ധർമ്മങ്ങൾ പ്രവർത്തിക്കുന്ന ഒരു അവയവമാണ് കിഡ്നി. ഈ കിഡ്നി നമ്മുടെ ശരീരത്തിലെ വിഷാംശങ്ങളെ അരിച്ചെടുക്കുന്ന ധർമ്മമാണ് പ്രധാനമായും നിർവഹിക്കുന്നത്. ഇന്ന് നാം കഴിക്കുന്ന ഭക്ഷണവും കുടിക്കുന്ന വെള്ളവും ശ്വസിക്കുന്ന വായുവും.
എല്ലാം വിഷാംശം കലർന്നത് ആയവ ആയതിനാൽ തന്നെ നമ്മുടെ കിഡ്നികളുടെ പ്രവർത്തന ഭാരം കൂടുകയാണ്. ഇത്തരത്തിൽ ധാരാളം വിഷാംശങ്ങൾ അടിഞ്ഞു കൂടുന്നതിന് ഫലമായി കിഡ്നിയിൽ രൂപം കൊള്ളുന്ന ഒന്നാണ് കിഡ്നി സ്റ്റോൺ. വിഷാംശങ്ങളെ പോലെ തന്നെ അമിതമായി പ്രോട്ടീൻ അടങ്ങിയിട്ടുള്ള ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കുന്നതിന്റെ ഫലമായി യൂറിക്കാസിഡ് അധികമാവുകയും അത് യൂറിക്കാസിഡ് സ്റ്റോണുകൾക്ക്.
കാരണമാവുകയും ചെയ്യുന്നു. അതുപോലെ തന്നെയാണ് കാൽസ്യം. കാൽസ്യം ധാരാളമായി വന്നതിന്റെ ഫലമായി കാൽസ്യം സ്റ്റോണുകളും ഉണ്ടാകും. ഇത്തരത്തിൽ ധാരാളം കിഡ്നി സ്റ്റോണുകൾ കിഡ്നിയിൽ ഉണ്ടാകുമ്പോൾ പലതരത്തിലുള്ള ബുദ്ധിമുട്ടുകളാണ് നമുക്ക് ഉണ്ടാക്കുന്നത്. ഇത് നമ്മുടെ കിഡ്നി പൂർണമായും തകരാറിലാകുന്നതിന് കാരണമായേക്കാം.
അതിനാൽ തന്നെ മൂത്രത്തിൽ കല്ല് ഉണ്ടെന്ന് തിരിച്ചറിഞ്ഞ് കഴിഞ്ഞാൽ അതിനെ വളരെ പെട്ടെന്ന് തന്നെ നമ്മുടെ ശരീരത്തിൽ നിന്ന് മാറ്റി കളയാൻ നാം ഓരോരുത്തരും ശ്രദ്ധിക്കേണ്ടതാണ്. അത്തരത്തിൽ മൂത്രത്തിൽ കല്ലിനെ പൂർണമായി പരിഹാരം ഏകുന്ന ചില ഹോം റെമഡികളാണ് ഇതിൽ കാണുന്നത്. യാതൊരു തരത്തിലുള്ള സൈഡ് എഫക്റ്റും കൂടാതെ തന്നെ നമുക്ക് ഉപയോഗിക്കാൻ സാധിക്കുന്ന മറു മരുന്നുകളാണ് ഇവ. തുടർന്ന് വീഡിയോ കാണുക.