Back pain and muscle pain : നാമോരോരുത്തരെയും വളരെയധികം ബുദ്ധിമുട്ടിക്കുന്ന ഒരു ശാരീരിക വേദനയാണ് നടുവേദന. നമ്മുടെ ശരീരത്തെ താങ്ങി നിർത്തുന്ന നട്ടെല്ലിന്റെ ഭാഗത്തുണ്ടാകുന്ന വേദനയാണ് ഇത്. ഉത്തരത്തിൽ നടുവേദന ഉണ്ടാകുമ്പോൾ നമുക്ക് ശരിയായിവിധം നടക്കുവാനോ നിൽക്കുവാനോ ഒന്നും സാധിക്കാതെ വരുന്നു. ദൈനംദിന ജീവിതം ദുസ്സഹമാകുന്ന അവസ്ഥയാണ് ഇതുവഴി ഉണ്ടാകുന്നത്. ഇത്തരത്തിൽ വേദന ഉണ്ടാവുന്നതിനെ പലതരത്തിലുള്ള കാരണങ്ങളാണ് ഉള്ളത്. ചിലപ്പോൾ വളരെ നിസ്സാരമായ കാരണവും.
ചിലപ്പോൾ വളരെ വലിയ കാരണവും ആകാം. ഇത്തരത്തിൽ നടുവിനെ വേദന വരുന്നത് അമിതമായി ഏതെങ്കിലും തരത്തിലുള്ള ജോലികളിൽ ഏർപ്പെടുകയോ ഭാരമുള്ളവ എടുക്കുകയോ കുമ്പിട്ടു വന്നിട്ടുള്ള ജോലികൾ ചെയ്യുന്നതിന് ഫലമായിട്ടാണ് ഉണ്ടാവുക. ഇത്തരത്തിലുള്ളവ ഉണ്ടാകുമ്പോൾ നാം പ്രധാനമായും ചിന്തിക്കുന്നത് നമ്മുടെ എന്തെങ്കിലും കുഴപ്പങ്ങൾ പറ്റിയിട്ടുണ്ടോ എന്നുള്ളതാണ്. അതുപോലെ തന്നെ ഡിസ്ക്കിനെ തേയ്മാനം വന്നിട്ടുണ്ടോ എന്നും നാം പലപ്പോഴും ചിന്തിക്കാറുണ്ട്.
എന്നാൽ ചില ഇത്തരത്തിലുള്ള നിഗമനങ്ങളിലേക്ക് എത്തുന്നതിനു മുൻപ് തന്നെ എത്രയോ സ്കാനിംഗ് മറ്റും എടുത്തുകൊണ്ട് എന്താണ് വേദനയുടെ യഥാർത്ഥ കാരണം എന്ന ഓരോരുത്തരും തിരിച്ചറിയേണ്ടതാണ്. എന്നിട്ടും മാത്രമേ പലതരത്തിലുള്ള മരുന്നുകളും കഴിക്കാൻ പാടുകയുള്ളൂ. അതോടൊപ്പം തന്നെ ചിലവർക്ക് നടുവിന്റെ രണ്ട് സൈഡുകളിൽ ആയും.
ബട്ടക്സിന്റെ ഭാഗത്തായിട്ടും എല്ലാം വേദനകൾ കാണാറുണ്ട്. ഇത്തരത്തിൽ വേദന ഉണ്ടാകുമ്പോൾ അതോടൊപ്പം നീർക്കെട്ടും കാണുന്നു. ഇത്തരം സന്ദർഭങ്ങളിൽ പെയിൻക്കിലറുകളെ കഴിക്കാതെ തന്നെ വീട്ടിലുള്ള മുറിവെണ്ണ ഉപയോഗിച്ച് അവിടെ തടവി ആ വേദനയെ ഇല്ലാതാക്കാൻ ശ്രമിക്കേണ്ടതാണ്. തടവുന്ന സമയത്ത് നീർക്കെട്ട് ഉണ്ടെങ്കിൽ അവിടെ ശക്തി കൊടുക്കാതെ തടവി അതിനെ മാറ്റേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.