ഇന്നത്തെ കാലത്ത് ആരോഗ്യ പ്രശ്നങ്ങളെ പോലെ തന്നെ നാം നേരിടുന്ന ഒരു പ്രശ്നമാണ് മുടിയുടെ പ്രശ്നങ്ങൾ. മുടികൊഴിച്ചിൽ അകാലനര താരൻ എന്നിങ്ങനെ ഒട്ടനവധി പ്രശ്നങ്ങളാണ് മുടികൾ നേരിടുന്നത്. അതിനാൽ തന്നെ മുടികൾ ഇടതൂർന്ന് വളരാതിരിക്കുകയും മുടികൾ പെട്ടെന്ന് തന്നെ പൊട്ടിപ്പോവുകയും ചെയ്യുന്നു. ഇത്തരത്തിൽ മുടികളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് പലതരത്തിലുള്ള കാരണങ്ങളാണ് ഉള്ളത്.
അതിനാൽ തന്നെ ഇതിനെ മറികടക്കുന്നതിന് വേണ്ടി പല തരത്തിലുള്ള പ്രോഡക്ടുകളും ട്രീറ്റ്മെന്റുകളും മറ്റും നാം ഉപയോഗിച്ച് പോരുന്നു. എന്നിരുന്നാലും നാം സാധാരണ ജീവിതത്തിൽ ചെയ്യുന്ന ചെറിയ തെറ്റുകൾ ആവർത്തിക്കും തോറും മുടികളിൽ എത്ര കണ്ടുഠ മറ്റും എടുത്തിട്ട് യാതൊരു പ്രയോജനം ഉണ്ടാകുന്നില്ല. അത്തരത്തിൽ മുടികളിൽ നാം ചെയ്യുന്ന ചില തെറ്റുകളെ കുറിച്ചാണ് ഇതിൽ പരാമർശിക്കുന്നത്.
ഇത്തരം തെറ്റുകൾ നാം ആവർത്തിക്കും തോറും നമ്മുടെ മുടികളുടെ സംരക്ഷണം നമുക്ക് ഉറപ്പുവരുത്താനാകാതെ പോകുന്നു. അത്തരത്തിൽ ചെയ്യുന്ന ഒരു തെറ്റാണ് മുടികൾ ഉണങ്ങുമ്പോൾ മാത്രം ഈരുന്ന ശീലം. മുടികൾ എപ്പോഴും നനവോടുകൂടി ഈരുന്നതാണ് അത്യുത്തമം. അത്തരത്തിൽ നനവോടുകൂടി ഇരുമ്പോൾ മുടികളിലെ കെട്ടുകൾ പെട്ടെന്ന് തന്നെ ഇല്ലാതാവുകയും മുടികൾ നിവർന്നുകൊണ്ട് തന്നെ നിൽക്കുകയും ചെയ്തു. മുടികൾ.
ഉണങ്ങിയതിനുശേഷം ഈരുകയാണെങ്കിൽ അതിൽ കെട്ടുകൾ കൂടുകയും മുടികൾ കൂടുതലായി പൊട്ടി പോവുകയും ചെയ്യാം. അതുപോലെ തന്നെ നാം ഓരോരുത്തരും ചെയ്യുന്ന മറ്റൊരു തെറ്റാണു മുടികളിൽ സോപ്പുകൾ ഉപയോഗിക്കുന്നത്. മുടികൾ കഴുകമ്പോൾ നാം പ്രധാനമായും ഉപയോഗിക്കേണ്ട ഷാമ്പുകളാണ്. സോപ്പുകൾ അഴുക്കുകൾ കളയാൻ ഉള്ളതാണെങ്കിലും അത് ശരീരത്തിന്റെ അഴുക്കുകൾ കളയാനുള്ളതാണ്. തുടർന്ന് വീഡിയോ കാണുക.