ആരോഗ്യപരമായിട്ടുള്ള നമ്മുടെ ജീവിതത്തിന് ഏറ്റവും അത്യാവശ്യമായി വേണ്ട ഒന്നാണ് ഉറക്കം. ഈ സമയങ്ങളിൽ നമ്മുടെ ശരീരം റസ്റ്റ് എടുക്കുകയാണ് ചെയ്യുന്നത്. അതിനാൽ തന്നെ നാം ദിവസം എട്ടുമണിക്കൂറെങ്കിലും ഉറങ്ങാൻ ശ്രമിക്കേണ്ടതാണ്. ഇത്തരത്തിൽ ഉറക്കത്തിൽ നിന്ന് എണീക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. അത്തരത്തിള്ള കാര്യങ്ങൾ ശരിയായ വിധത്തിൽ ശ്രദ്ധിച്ചില്ലെങ്കിൽ നമ്മുടെ അന്നത്തെ ദിവസം ഗുണകരം അല്ലാതെ പോകുന്നു. അതിനാൽ തന്നെ ഉറക്കത്തിൽ നിന്ന്.
എണീക്കുമ്പോൾ നാം ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. അത്തരം കാര്യങ്ങളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. അത്തരത്തിൽ നാം ഓരോരുത്തരും ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് അലാറം സെറ്റ് ചെയ്യുക എന്നത്. അത്തരത്തിൽ സെറ്റ് ചെയ്തു ഉറങ്ങിക്കഴിയുമ്പോൾ രാവിലെ അടിക്കുമ്പോഴാണ് നാം ഓരോരുത്തരുംഎണീക്കുക. ഇത്തരത്തിൽ ആദ്യ പ്രാവശ്യം അലാറം അടിക്കുമ്പോൾ നാം അതിനെ ഓഫ് ആക്കി വീണ്ടും ഉറങ്ങാൻ ശ്രമിക്കുകയാണ് ചെയ്യുന്നത്. ഇത് ഒരു ശരിയായുള്ള ഒരു രീതിയല്ല.
ഇതിലൂടെ അലസതയാണ് പ്രകടമാക്കുന്നത്. ഇത് അന്നേദിവസം മുഴുവനും ഉള്ള നമ്മുടെജീവിതത്തിൽ തന്നെ ബാധിക്കാം. അതിനാൽ തന്നെ അലാറം അടിച്ച ഉടനെ എണീക്കുവാൻ നാം ഓരോരുത്തരും ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ രാവിലെ എണീക്കുമ്പോൾ തന്നെ പ്രകാശം കണ്ണിൽ തട്ടാതിരിക്കാൻ നാം ഓരോരുത്തരും ശ്രദ്ധിക്കേണ്ടതാണ്.
അതോടൊപ്പം തന്നെ ഉറക്കത്തിൽ നിന്ന് പെട്ടെന്ന് എണീക്കുന്നതും നാം ഓരോരുത്തരും ശ്രദ്ധിക്കേണ്ടതാണ്. ഇത്തരത്തിൽ ഉറക്കത്തിൽ നിന്ന് പെട്ടെന്ന് എണീക്കുമ്പോൾ നമ്മുടെ ശരീരത്തിൽ രക്തസമ്മർദ്ദം കൂടുകയും അത് മറ്റ് പല രോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യാം. അതിനാൽ തന്നെ ഇത്തരത്തിൽ ഞെട്ടി ഉണരുന്നത് കുറയ്ക്കുകയും സാവധാനത്തിൽ ഉണരാൻ ശ്രമിക്കുകയും ചെയ്യേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.