ചന്ദ്രഗ്രഹണ സമയത്ത് ഈ നക്ഷത്രക്കാർ പുറത്ത് ഇറങ്ങിയാൽ തീരാ നഷ്ടമാണ് ഉണ്ടാവുക. കണ്ടു നോക്കൂ.

ചന്ദ്രഗ്രഹണം എന്നും ജീവിതത്തിൽ ഗുണകരമായിട്ടുള്ള മാറ്റങ്ങളാണ് കൊണ്ടുവരുന്നത്. ഈ തുലാമാസത്തിലെ ചന്ദ്രഗ്രഹണം പൗർണമിയിലും ശനിയാഴ്ചയും ആണ് വരുന്നത്. അതിനാൽ തന്നെ വളരെയേറെ ഗുണകരമായിട്ടുള്ള അനുഭവങ്ങളാണ് ഓരോരുത്തർക്കും ഉണ്ടാകാൻ പോകുന്നത്. അതുപോലെ തന്നെ ഈ ചന്ദ്രഗ്രഹണത്താൽ ചില ബുദ്ധിമുട്ടുകളും ഉണ്ടാകാം. ചന്ദ്രഗ്രഹണം തുടങ്ങി അത് അവസാനിക്കുന്നത് വരെയുള്ള സമയങ്ങളിൽ നക്ഷത്രക്കാർ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

പ്രത്യേകിച്ച് പുലർച്ചെ മൂന്നുമണിവരെയുള്ള സമയങ്ങളിൽ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ചന്ദ്ര ഗ്രഹണം ആരംഭിക്കുന്ന വൈകുന്നേരം മുതൽ പിറ്റേദിവസം പുലർച്ച മൂന്നുമണിവരെ ഇത്തരത്തിൽ ചന്ദ്രഗ്രഹണത്തിന്റെ പ്രഭാവം ഈ നക്ഷത്രക്കാരുടെ ജീവിതത്തിൽ ചില ദുരിതങ്ങൾ സമ്മാനിക്കുന്നു. അവരുടെ ജീവിതത്തിൽ വളരെ അപകടകരമായിട്ടും ദോഷകരമായിട്ടും ഉള്ള സമയമാണ് ഇത്. അത്തരത്തിലുള്ള നക്ഷത്രക്കാരെ കുറിച്ചും അവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്.

വൈകിട്ടോടുകൂടി തന്നെ ചന്ദ്രഗ്രഹണത്തിന്റെ സ്വാധീനം ഭൂമിയിൽ പതിക്കുന്നതിനാൽ ഈ സമയങ്ങളിൽ പുറത്തേക്ക് ഇറങ്ങുന്നത് കുറയ്ക്കേണ്ടതാണ്. കഴിവതും പുറത്തേക്ക് പോകുന്നതിനുള്ള കാര്യങ്ങൾ ഒഴിവാക്കുകയാണ് ഈ നക്ഷത്രക്കാർ വേണ്ടത്. ഈ സമയങ്ങളിൽ ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന ആളുകളായാൽ പോലും പുറത്തേക്ക് ഇറങ്ങാൻ പാടില്ലാത്തതാണ്. ഇത്തരത്തിൽ ഈ സമയങ്ങളിൽ ഈ നക്ഷത്രക്കാർ പുറത്തിറങ്ങുന്നത് വഴി ഇവിടെ ആരോഗ്യപരമായിട്ടുള്ള കാര്യങ്ങളിൽ കോട്ടങ്ങൾ സംഭവിക്കാം.

ഈ നക്ഷത്രക്കാർ വീടുകളിലാണ് ചന്ദ്രഗ്രഹണ സമയത്ത് ഉള്ളതെങ്കിൽ ജനാലകളും വാതിലുകളും അടച്ച് തന്നെ ഇരിക്കാൻ ശ്രമിക്കേണ്ടതാണ്. അതോടൊപ്പം തന്നെ ഈ സമയങ്ങളിൽ ആഹാരം പാകം ചെയ്യാനോ കഴിക്കാനോ പാടില്ല. ഇത്തരത്തിൽ ഈ നക്ഷത്രക്കാരെ ജീവിതത്തിൽ ചന്ദ്രഗ്രഹണം വഴി ഉണ്ടാകുന്ന ദോഷങ്ങളെ കുറയ്ക്കുന്നതിന് ശിവപ്രീതി വർധിപ്പിച്ചുകൊണ്ട് ശിവ ഭഗവാനെ മന്ത്രങ്ങളും മറ്റു ജപിക്കുകയാണ് വേണ്ടത്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *