അടിക്കടി വിട്ടുമാറാതെ തന്നെ നെഞ്ചരിച്ചിലുഠ ദഹനക്കേടും ഉണ്ടാകാറുണ്ടോ? ഇതിന്റെ പിന്നിലുള്ള യഥാർത്ഥ കാരണങ്ങളെ ആരും നിസാരമായി തള്ളിക്കളയരുതേ.

നമ്മുടെ സമൂഹത്തെ ഇന്ന് ഒട്ടാകെ ബാധിച്ചിരിക്കുന്ന ഒരു അവസ്ഥയാണ് ക്യാൻസർ. പെട്ടെന്ന് തന്നെ ഇതിനെ തിരിച്ചറിയുകയാണെങ്കിൽ മരണം എന്ന അവസ്ഥ ഇതുവഴി നമുക്ക് ഒഴിവാക്കാൻ സാധിക്കും. അത്തരത്തിൽ ഇന്ന് പ്രായമായവരിൽ കൂടുതലായി കാണുന്ന ഒരു ക്യാൻസറാണ് വയറ്റിലെ ക്യാൻസർ. ഇത്തരത്തിലുള്ള വയറിലെ ക്യാൻസറിനെ പ്രധാനമായും ദഹന സംബന്ധമായിട്ടുള്ള പ്രശ്നങ്ങളാണ് കാണുക.

അതിനാൽ തന്നെ ഇതിനെ തിരിച്ചറിഞ്ഞത് വളരെ പ്രയാസകരമാണ്. ഇത്തരത്തിലുള്ള ക്യാൻസറുകൾ തുടങ്ങുമ്പോൾ തന്നെ നെഞ്ചരിച്ചിലും ദഹനക്കേടും ആയിട്ടാണ് അത് പ്രകടമാകുക. വയറിൽ ട്യൂമർ ഉണ്ടാകുന്നതിനാണ് ഇത്തരത്തിൽ നെഞ്ചരിച്ചിലും ദഹനക്കേടും സ്ഥിരമായി തന്നെ കാണുന്നത്. അതിനാൽ തന്നെ ഇത്തരം ഒരു പ്രശ്നങ്ങൾ ഉണ്ടാവുകയാണെങ്കിൽ അതിനെ വളരെ ശ്രദ്ധാപൂർവ്വം തന്നെ കൈകാര്യം ചെയ്യേണ്ടതാണ്. മറ്റൊരു ലക്ഷണം എന്ന് പറഞ്ഞത് നിസ്സാര ഭക്ഷണങ്ങൾ കഴിക്കുമ്പോൾ.

തന്നെ വയറു നിറഞ്ഞതായിരിക്കുന്ന ഒരു അവസ്ഥയാണ്. ഇത്തരത്തിൽ വിശപ്പില്ലായ്മയും അപകടകരം ആയിട്ടുള്ള ഒരു ലക്ഷണമാണ്. അതോടൊപ്പം ശരീരഭാരം അനിയന്ത്രിതമായി കുറയുന്നതും ഇതിന്റെ ഒരു ലക്ഷണമാണ്. അതോടൊപ്പം തന്നെ മറ്റൊരു ലക്ഷണമാണ് ഭക്ഷണം കഴിച്ചാലുടനെയുള്ള ഛർദി. ഇത്തരത്തിൽ ദഹിക്കാതെ തന്നെ ശർദ്ദിക്കുകയാണെങ്കിൽ അത് ക്യാൻസറിന്റെ ഒരു ലക്ഷണമാണ്. അതോടൊപ്പം തന്നെ അമിതമായിട്ടുള്ള മൂക്കൊലിപ്പും ഈ ഒരു ക്യാൻസറിന്റെ ലക്ഷണമാണ്.

അതുപോലെ തന്നെ അമിതമായിട്ടുള്ള ക്ഷീണവും അലസതയും ഉറക്കമില്ലായ്മയും എല്ലാം ഇതിന്റെ മറ്റു ലക്ഷണങ്ങളാണ്. അതിനാൽ തന്നെ വിട്ടുമാറാതെ കാണുന്ന ഇത്തരം ലക്ഷണങ്ങളെ നിസ്സാരമായി കാണാതെ അതിനെ മറികടക്കുന്നതിനെ വൈദ്യ സഹായം തേടേണ്ടത് അനിവാര്യമാണ്. ഇത്തരം കാര്യങ്ങൾക്ക് വൈദ്യസഹായം തേടാതെ സ്വയം ചികിത്സിക്കുകയാണെങ്കിൽ പ്രശ്നം വളരെയേറെ ഗുരുതരമാകാം. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *