വാക്സിനുകൾ ഇല്ലാതെ തന്നെ അമിതരോമ വളർച്ച എളുപ്പത്തിൽ തടയാം. ഇതാരും കാണാതെ പോകരുതേ.

ഇന്ന് സ്ത്രീകൾ നേരിടുന്ന ഒരു വലിയ പ്രശ്നമാണ് അമിത രോമവ വളർച്ച. പുരുഷന്മാരുടെ ശരീരത്തോട് സാദൃശ്യമായി തന്നെ സ്ത്രീ ശരീരത്തിൽ രോമങ്ങൾ വളരുന്ന ഒരു അവസ്ഥയാണ് ഇത്. ചുണ്ടിന് മുകളിൽ ആയിട്ടും നെഞ്ചിന്റെ ഭാഗത്തും എല്ലാം അമിതമായി രോമവളർച്ച ഉണ്ടാക്കുന്ന ഒരു അവസ്ഥയാണ് ഇത്. ഇത് സ്ത്രീ സൗന്ദര്യത്തെ തന്നെ പ്രതികൂലമായി ബാധിക്കുന്ന ഒരു അവസ്ഥയാണ്. സൗന്ദര്യ പ്രശ്നം എന്നുള്ളതിലുപരി ഇതൊരു ആരോഗ്യ പ്രശ്നം കൂടിയാണ്.

പിസിഒഡി എന്നുള്ള ആരോഗ്യ പ്രശ്നത്തിന്റെ ഒരു പ്രധാന ലക്ഷണമാണ് ഇത്. ഇത്തരത്തിൽ ഉണ്ടാകുന്ന അധികരോമ വളർച്ചയെ തടയുന്നതിന് പലതരത്തിലുള്ള വാക്സിനുകളും മറ്റും നാം ഉപയോഗിക്കാറുണ്ട്. ഇത്തരത്തിലുള്ള വാക്സിനുകൾ ഉപയോഗിക്കുന്നതിന് പുറമേ ബ്യൂട്ടിപാർലറുകളെയും മറ്റും രാമവളർച്ച ഇല്ലാതാക്കുന്നതിന് ആശ്രയിക്കാറുണ്ട്. എന്നിരുന്നാലും ഇത് വീണ്ടും വീണ്ടും വരികയും ധാരാളം പൈസ ഇതിനായി ആവശ്യമായി.

വരികയും ചെയ്യുന്നു. അത്തരത്തിൽ യാതൊരുവിധത്തിലുള്ള പൈസ ചെലവും ഇല്ലാതെതന്നെ നമുക്ക് ഇതിനെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അത്തരത്തിൽ നമുക്ക് വീടുകളിൽ വെച്ചുകൊണ്ട് തന്നെ ഹെയർ റിമൂവ് ചെയ്യുന്നതിനുള്ള ഒരു മാർഗമാണ് ഇതിൽ കാണുന്നത്. ഇത് ഉണ്ടാക്കാനും ഉപയോഗിക്കാനും വളരെ എളുപ്പമായതിനാൽ വളരെ പെട്ടെന്ന് തന്നെ രോമവളർച്ച നീങ്ങുന്നു.

കൂടാതെ വേദനയും വളരെ കുറവാണ് ഉള്ളത്. അത്തരത്തിൽ വളരെ എളുപ്പത്തിൽ രോമവളർച്ച തടയുന്നതിന് നാം ഇതിൽ ഉപയോഗിക്കുന്നത് പഞ്ചസാരയാണ്. പഞ്ചസാര നല്ലവണ്ണം ഒരുക്കി അതിലേക്ക് അല്പം നാരങ്ങാനീര് ചേർത്ത് മിക്സ് ചെയ്ത് രോമവളർച്ചയുള്ള ഭാഗത്ത് ഒട്ടിച്ചു വയ്ക്കുകയാണ് വേണ്ടത്. ഇത് അല്പം സമയത്തിനുശേഷം വാക്സിൻ ചെയ്യുന്നതുപോലെ വലിച്ചെടുക്കുകയാണ് വേണ്ടത്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *