ജീവിതശൈലിയുമായി ബന്ധപ്പെട്ട ഒരു പ്രധാന പ്രശ്നമാണ് വിരശല്യം. ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെ നമ്മുടെ ശരീരത്തിലെ പല ബുദ്ധിമുട്ടുകൾക്ക് അടിസ്ഥാനമായി ചില കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ ശരിയാകുന്നതായി കാണാൻ കഴിയും. അത് എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
വിര ശല്യം എന്ന് പറയുന്നത് ഭൂരിഭാഗം കണ്ടീഷനിൽ അത് എത്ര ചികിത്സ ചെയ്താലും മാറ്റിയെടുക്കാൻ സാധിക്കില്ല. സ്കിന്നിന്റെ കണ്ടീഷന് ചെയ്യുന്നതിന് മുൻപ് ആദ്യം വിര കണ്ടീഷന് വേണ്ടി ചെയ്യുകയാണെങ്കിൽ സ്കിൻ കണ്ടീഷൻ താനെ കുറയുന്നതായി കാണാൻ കഴിയുന്നതാണ്. അതുപോലെതന്നെ ഏതെല്ലാം ലക്ഷണങ്ങളാണ് വിരയുടെ പ്രശ്നം ഉണ്ടോ ഇല്ലയോ എന്ന് തിരിച്ചറിയുന്നത്. ആദ്യത്തെ പ്രശ്നം രാത്രി ഉറക്കം ശരിയാവില്ല.
അതുപോലെതന്നെ പല്ലു കടിക്കുന്ന പ്രശ്നങ്ങൾ. സ്‌കിനിൽ ചൊറിച്ചിൽ ഉണ്ടാവുക. പ്രത്യേകിച്ച് പൊക്കിൾ ഭാഗത്ത് ചൊറിച്ചിൽ മലദ്വാരത്തിന്റെ ഭാഗത്ത് ചൊറിച്ചിലുണ്ടാവുക. കൈകളിലും കാലുകളിലും ചൊറിച്ചിൽ ഉണ്ടാകുക. ഇത്തരത്തിൽ ചൊറിചിൽ മായി ബന്ധപ്പെട്ട് കാര്യങ്ങൾ വിരയുമായി ബന്ധപ്പെട്ട സാധ്യത ആവാനാണ് കൂടുതൽ സാധ്യത.
അതുപോലെ തന്നെ എന്തെല്ലാം ചെയ്താലും ക്ഷീണം ഉണ്ടാവുക. രക്തക്കുറവ് പ്രശ്നങ്ങൾ ഉണ്ടാവുക. തുടങ്ങിയ ബുദ്ധിമുട്ടുകൾ എല്ലാം ഉണ്ടാക്കാറുണ്ട്. വിരക്ക് മരുന്നാണ് ആദ്യം തന്നെ എടുക്കേണ്ടത്. അതുപോലെതന്നെ രക്തക്കുറവ് പ്രശ്നങ്ങൾ മാറ്റിയെടുക്കേണ്ടതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.