ചർമ്മത്ത് ഉണ്ടാകുന്ന ബ്രൗൺ സ്പോട്ടുകളെ മറികടക്കാൻ ഇത്രയ്ക്ക് എളുപ്പമായിരുന്നോ? ഇതാരും കാണാതെ പോകല്ലേ…| Brown spots are a skin disease

Brown spots are a skin disease : നമ്മുടെ ചർമ്മം പലതരത്തിലുള്ള പ്രശ്നങ്ങളെ നേരിട്ടുകൊണ്ടിരിക്കുകയാണ്. ആരോഗ്യപരമായിട്ടുള്ള പ്രശ്നമായാലും സൗന്ദര്യ പരമായിട്ടുള്ള പ്രശ്നമായാലും ഇത്തരത്തിലുള്ള ചർമ്മ പ്രശ്നങ്ങൾ നമ്മെ വളരെയധികം ബുദ്ധിമുട്ടിക്കാറുണ്ട്. മുഖക്കുരു കറുത്ത പാടുകൾ കണ്ണിന് ചുറ്റുമുള്ള കറുപ്പ് ബ്ലാക്ക് ഹെഡ്സ് വൈറ്റ് ഹെഡ്സ് ബ്രൗൺ സ്പോട്ട് എന്നിങ്ങനെ ഒട്ടനവധിയാണ് അവ. ഇവയിൽ തന്നെ ഇന്ന് ഏറ്റവും അധികം ആളുകൾ നേരിടുന്ന ഒരു ചർമ്മ രോഗമാണ് ബ്രൗൺ സ്പോട്ടുകൾ.

മുഖത്തും കഴുത്തിലും ദേഹത്തും എല്ലാം ബ്രൗൺ കളറിലുള്ള കുത്തുകളാണ് ഇവ. പൊതുവേ പ്രായം ആകുമ്പോഴാണ് ഇത്തരത്തിലുള്ള ബ്രൗൺ സ്പോട്ടുകൾ ശരീരത്തിൽ കാണുന്നത്. എന്നാൽ ഇന്നത്തെ സമൂഹത്തിൽ കുട്ടികളിലും മുതിർന്നവരും ഒരുപോലെ തന്നെ ഇത്തരത്തിലുള്ള ബ്രൗൺസ് ബോട്ടുകൾ കാണാൻ സാധിക്കും. അധികമായി സൂര്യപ്രകാശം ഏൽക്കുന്നത് വഴിയാണ് ഇത്തരത്തിലുള്ള ബ്രൗൺ സ്പോട്ടുകൾ ഓരോരുത്തരുടെയും ശരീരത്തിൽ കൂടുതലായി കാണുന്നത്.

ഇത് നമ്മുടെ സൗന്ദര്യത്തിന് ഒരു വെല്ലുവിളി തന്നെയാണ്. ഇത്തരത്തിൽ ധാരാളം ആളുകളെ ബുദ്ധിമുട്ടിക്കുന്ന ബ്രൗൺ സ്പോട്ടുകളെ മറികടക്കുന്നതിന് വേണ്ടി നമുക്ക് ചുവന്നുള്ളി ഉപയോഗിക്കാവുന്നതാണ്. ധാരാളം വിറ്റാമിനുകളും ആന്റി ഓക്സൈഡുകളും നിറഞ്ഞ ഒന്നാണ് ചുവന്നുള്ളി. അതിനാൽ തന്നെ ആരോഗ്യ പ്രശ്നങ്ങളെ മറികടക്കുന്നത് പോലെ തന്നെ ചർമ്മ രോഗങ്ങളെ കടക്കാനും ചുവന്നുള്ളി ഉപകാരപ്രദമാണ്.

ചുവന്നുള്ളി ഉപയോഗിക്കുന്നത് വഴി നമ്മുടെ ശരീരത്തിലെ ബ്ലഡ് സർക്കുലേഷൻ വർദ്ധിക്കുകയും അതുവഴി ചർമ്മത്ത് ഉണ്ടാകുന്ന നിർജീവ കോശങ്ങളെ തടയാനാവുകയും പുതിയ കോശങ്ങളെ ഉത്പാദിപ്പിക്കാൻ സാധിക്കുകയും ചെയ്യുന്നു. ഇത് ഇത്തരത്തിലുള്ള ബ്രൗൺ സ്പോർട്ടുകളിൽ നിന്നും മറ്റ് ചർമ്മ രോഗങ്ങളിൽ നിന്നും നമ്മെ സംരക്ഷിക്കുന്നതാണ്. തുടർന്ന് വീഡിയോ കാണുക.