അടിവയറ്റിൽ തൂങ്ങിക്കിടക്കുന്ന കൊഴുപ്പിനെ ഇനി ഞൊടിയിടയിൽ അകറ്റാം. ഇത്തരം കാര്യങ്ങൾ ആരും നിസ്സാരമായി കാണരുതേ…| Belly fat reducing exercise

Belly fat reducing exercise : ഇന്നത്തെ ലോകത്തെ എല്ലാ ആളുകളിലും കണ്ടുവരുന്ന ഒരു പ്രശ്നമാണ് അമിതമായിട്ടുള്ള കൊഴുപ്പ്. അമിതമായിട്ടുള്ള കൊഴുപ്പ് എന്ന് പറയുമ്പോൾ നമ്മുടെ ശരീരത്തിന് ഏറ്റവും ദോഷം വരുത്തുന്ന രോഗങ്ങൾ കൊണ്ടുവരുന്നതിനുള്ള പ്രാരംഭഘട്ടം ആണ്. അതിനാൽ തന്നെ കൊഴുപ്പുകൾ കുറയ്ക്കുക അനിവാര്യമാണ്. അത്തരത്തിൽ അമിതമായിട്ടുള്ള കൊഴുപ്പ് ഏറ്റവുമധികം കാണുന്നത് അടിവയറ്റിലാണ്. അടിവയറ്റിൽ തൂങ്ങിനിൽക്കുന്ന കൊഴുപ്പ് ഇന്ന് ഒട്ടുമിക്ക സ്ത്രീകളുടെയും പുരുഷന്മാരുടേയും പ്രശ്നമാണ്.

മറ്റെല്ലാ ഭാഗത്തെ കൊഴുപ്പ് നമുക്ക് പെട്ടെന്ന് കുറയ്ക്കാമെങ്കിലും അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കുക എന്നത് വളരെ ബുദ്ധിമുട്ടാണ്. അത്തരത്തിൽ അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കുന്നതിനുള്ള മാർഗങ്ങളാണ് ഇതിൽ കാണുന്നത്. നമ്മുടെ ശരീരത്തിലേക്ക് കടന്നുകൂടിയിട്ടുള്ള കൊളസ്ട്രോളിന് കുറയ്ക്കുന്നതിന് വേണ്ടി ഡയറ്റ് ചെയ്യുക എന്നുള്ളതാണ് ഏറ്റവും ആദ്യം ഞാൻ ശ്രദ്ധിക്കേണ്ടത്. അതോടൊപ്പം തന്നെ നല്ലൊരു എക്സസൈസുകളും ഓരോരുത്തരും ഫോളോ ചെയ്യേണ്ടതാണ്.

ഇവയോടൊപ്പം തന്നെ നമുക്ക് നമ്മുടെ ഭക്ഷണത്തിൽ പലപദാർത്ഥങ്ങളും കൊഴുപ്പ് കുറയ്ക്കാൻ ഉപയോഗിക്കാവുന്നതാണ്. അത്തരത്തിൽ ഒന്നാണ് അവക്കാഡോ. ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വഴിയും ശരീരത്തിലെ കൊഴുപ്പിന് കുറയ്ക്കാനും വിശപ്പില്ലായ്മ എന്ന അവസ്ഥ സൃഷ്ടിക്കാനും സാധിക്കും. അതോടൊപ്പം തന്നെ വിറ്റാമിൻ സി പ്രധാനം ചെയ്യുന്ന ഓറഞ്ചും ശരീരഭാരം കുറയ്ക്കാനും അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാനും അത്യുത്തമമാണ്.

അതുപോലെതന്നെ നമുക്ക് ഉപയോഗിക്കാൻ പറ്റുന്ന മറ്റൊന്നാണ് തൈര്. ദഹനപ്രക്രിയയെ ഉത്തേജിപ്പിക്കുന്ന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വഴിയും ദഹനം ശരിയായി നടക്കുകയും കൊഴുപ്പിനെ പൂർണമായി ഇല്ലാതാക്കാൻ സാധിക്കുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ നല്ലവണ്ണം വെള്ളം കുടിക്കുന്നത് വഴി നമ്മുടെ ശരീരത്തിലെ വിഷാംശങ്ങളും കൊഴുപ്പും എല്ലാം പെട്ടെന്ന് തന്നെ ഇല്ലാതാക്കാൻ സാധിക്കുന്നു. തുടർന്ന് വീഡിയോ കാണുക. Video credit : Kairali Health

Leave a Reply

Your email address will not be published. Required fields are marked *