മുഖത്തുണ്ടാകുന്ന കുരുക്കളും പാടുകളും സൗന്ദര്യ കുറവുകളും എല്ലാവരെയും അലട്ടുന്ന ഒരു സൗന്ദര്യപ്രശ്നമാണ്. അധികം ഓയിലി ആയ അല്ലെങ്കിൽ സ്മൂത്ത് ആയ സ്കിൻ ഉള്ളവരെ അലട്ടുന്ന ഒരു പ്രശ്നമാണ് ലാർജ് ഓപ്പൺ പോർസ്. വളരെ അപൂർവമായി ഓയിലി സ്കിൻ ഇല്ലാത്തവരിലും ഈ പ്രശ്നം കണ്ടുവരുന്നുണ്ട്. ഇത് ഉണ്ടാകുന്നതിനുള്ള കാരണങ്ങൾ എന്തെല്ലാമെന്ന് എല്ലാവർക്കും അറിയാവുന്നതാണ്.
ഇന്ന് ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത് ഈ പ്രശ്നത്തെ പൂർണമായും ഇല്ലാതാക്കാനുള്ള ഒരു വഴിയാണ്. ഇതിനുവേണ്ടിയുള്ള ഒരു അടിപൊളി റമടിയാണ് ഇവിടെ ഷെയർ ചെയ്യുന്നത്. ഈ റമടി മൂന്ന് സ്റ്റെപ്പുകൾ വഴിയാണ് ചെയ്യേണ്ടത്. ആദ്യമായി ഇതിന് മുഖം സ്റ്റീം ചെയ്യുകയാണ് ചെയ്യേണ്ടത്. അതിനുശേഷം രണ്ടാമത്തെ സ്റ്റെപ്പ് ആയ ഫേസ് പാക്ക് തയ്യാറാക്കുകയാണ് വേണ്ടത്. സ്റ്റീം കഴിഞ്ഞ് ഉടനെ തന്നെ ഇത് അപ്ലൈ ചെയ്യണം. തയ്യാറാക്കുന്നതിനുള്ള വിധം വളരെ കൃത്യമായി താഴെ പറയുന്നുണ്ട്.
ഇത് ചെയ്തതിനുശേഷം മൊയ്സ്ച്ചററൈസഷൻ ക്രീം പുരട്ടുക. ഇതെല്ലാമാണ് ഇതിന്റെ സ്റ്റെപ്പുകൾ. ഇതു വളരെ എളുപ്പത്തിൽ ചെയ്യാവുന്നതും വീട്ടിൽത്തന്നെ പരീക്ഷിക്കാവുന്ന ഒന്നും ആണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. NB ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം. ഇത്തരത്തിൽ ഉള്ള അറിവുകൾ ഉപയോഗിക്കുക. ഇത് മൂലം എന്തെങ്കിലും സംഭവിച്ചാൽ ഞങ്ങൾ ഒരു രീതിയിലും ഉത്തരവാദികളല്ല.