നിങ്ങൾ അലർജിയാൽ വലയുന്നവരാണോ? കണ്ടു നോക്കൂ…| Allergy problems breathing

Allergy problems breathing : ഇന്ന് കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ കണ്ട് വരുന്നതാണ് അലർജികൾ. അലർജികൾ പലരത്തിലുണ്ട്. ചിലർക്ക് അത് തുമ്മലോ ചീറ്റലോ ആകാം. ചിലർക്ക് ഉണ്ടാകുന്ന ചൊറിച്ചുകളും റാഷസോ ആകാം. ചിലരിൽ ചുമ കഫക്കെട്ട് എന്നിവയും ആകാം. ഇതിന്റെ എല്ലാം കാരണങ്ങൾ പലതരത്തിലുള്ളതാണ്. നാം കഴിക്കുന്ന ഭക്ഷണപദാർത്ഥങ്ങളിലൂടെ നമുക്ക് അലർജികൾ വരാം. ശ്വാസകോശം ബന്ധപ്പെട്ട അലർജികൾ ആണെങ്കിൽ ചുമ്മാ കഫം നീരിവിച്ച എന്നിവയും ആകാം.

ചിലരിൽ വെയിൽ കൊള്ളുന്നത് മൂലവും അലർജികൾ ഉണ്ടാവാം. ഇങ്ങനെ പലതരത്തിലുള്ള അലർജികളുണ്ട്. ഭക്ഷണത്തിൽ നിന്നുള്ള അലർജി ആണെങ്കിൽ അവർ ഏത് ഭക്ഷണം കഴിക്കുമ്പോഴാണ് വരുന്നത് എന്ന് കണ്ടെത്തി കൊണ്ട് അത് ഒഴിവാക്കിക്കൊണ്ട് നമുക്ക് ഇത് ഒരു പരിധി വരെ മറികടക്കാം. അത്തരത്തിൽ സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ മൂലം വലയുന്നവരാണ് നാം ഓരോരുത്തരും.

ഇതിനായി നമുക്ക് തന്നെ നമ്മുടെ വീടുകളിൽ പ്രതിരോധ മാർഗമെന്നേനെ ഇതൊന്നു പരീക്ഷിക്കാം. ഇതിലേക്ക് തുളസി മഞ്ഞൾപ്പൊടി വെർജിൻ കോക്കനട്ട് ഓയിൽ നെല്ലിക്ക തേൻ ഉപ്പ് എന്നിവയാണ് വേണ്ടത്. ഇവയെല്ലാം നല്ല രീതിയിൽ മിക്സിയിൽ അടിച്ചു രാവിലെയും വൈകുന്നേരവും കഴിക്കാവുന്നതാണ്. ഇതിലുള്ള ഓരോ കണ്ടനും ഔഷധഗുണങ്ങൾ ഏറെ ഉള്ളവയാണ്. ഇവയെല്ലാം ധാരാളം ആന്റി ഓക്സൈഡുകൾ അടങ്ങിയവയാണ്.

തുളസി ഔഷധഗുണങ്ങളുടെ കലവറ എന്ന് വേണമെങ്കിൽ നമുക്ക് വിശേഷിപ്പിക്കാവുന്ന ഒന്നാണ് . അതുപോലെ വെർജിൻ കോക്കോനട്ട് ഓയിൽ എന്നത് നമ്മുടെ സ്കിന്നിനും ആരോഗ്യത്തിനും വളരെ ഫലപ്രദമായ ഒന്നാണ്. മഞ്ഞൾ നമ്മുടെ ശരീരത്തിലെ വിഷാംശങ്ങളെ അലിയിച്ചു കളയാൻ കഴിവുള്ള ഒന്നാണ്. കൂടാതെ നെല്ലിക്കയും നമ്മുടെ ശരീരത്തിന് ആവശ്യമുള്ളതും അതോടൊപ്പം മുടിക്കും സ്കിന്നിനും ഉപയോഗപ്രദമായതുമാണ്. തുടർന്ന് വീഡിയോ കാണുക. Video credit : Kerala Dietitian

Leave a Reply

Your email address will not be published. Required fields are marked *