തനിക്ക് കിട്ടിയ സ്ത്രീധനം പ്രദർശിപ്പിച്ച വരന് കിട്ടിയ മുട്ടൻ പണി

പെൺകുട്ടികൾ തനിക്ക് കിട്ടിയ സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവിന്റെ അടുക്കൽനിന്ന് അനുഭവിക്കുന്ന ഉപദ്രവങ്ങളെ കുറിച്ച് നിരവധി വാർത്തകളാണ് പുറത്തുവരുന്നത്. ഇത്തരത്തിലുള്ള വാർത്തകൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നതും കാണാം. ഇന്നത്തെ കാലത്ത് സ്ത്രീധനം ഒരു അന്തസ്സായി പറയുന്നവരുണ്ട്. സ്ത്രീധനത്തിന്റെ പേരിൽ അനുഭവിക്കുന്ന ദുരിതങ്ങളും കുറച്ചൊന്നുമല്ല. ഇത്തരത്തിൽ സ്ത്രീധനം കൊടുത്ത്.

അന്തസ്സ് കാണിച്ച ഒരു പിതാവിന്റെയും തനിക്കു കിട്ടിയ സ്ത്രീധനം പ്രദർശിപ്പിച്ച വരനും ആണ് മുട്ടൻ പണി കിട്ടിയത്. സോഷ്യൽ മീഡിയയിൽ ഇത് വൈറലായതോടെ പുലിവാല് പിടിച്ചിരിക്കുകയാണ് നവവരൻ. സ്വർണാഭരണങ്ങൾ ലക്ഷങ്ങൾ വിലയുള്ള കാർ തനിക്കു കിട്ടിയ സ്ത്രീധനം എന്നിവ പ്രദർശിപ്പിച്ച വരനാട് പണി കിട്ടിയത്. തനിക്ക് കിട്ടിയ സ്ത്രീധനം എല്ലാവരെയും കാണിച്ച് പൊങ്ങച്ചം പറയുന്ന വരന്റെ

വീഡിയോയാണ് പുലിവാല് പിടിപ്പിച്ചത്. വിവാഹതിന്നു സ്ത്രീധനമായി ലഭിച്ച നാൽപതിയൊന്നു ലക്ഷം രൂപയുടെ നോട്ടുകൾ ഇവ ഒരു രണ്ടു വലിയ തളികകളിൽ പ്രദർശിപ്പിച്ചത് കൂടാതെ സ്വർണാഭരണങ്ങളും ലക്ഷങ്ങൾ വിലയുള്ള കാർ പ്രദർശിപ്പിച്ചു. വീഡിയോ പുറത്തായതോടെ ഉണ്ടായ എട്ടിന്റെ പണിയാണ് വീഡിയോയിൽ കാണുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *