നായക്കളെ വളർത്തുന്നവരും സ്നേഹിക്കുന്നവരും കുറച്ചൊന്നുമല്ല. കൊടുത്ത സ്നേഹത്തിന് നന്ദി കാണിക്കുന്നവരാണ് നായകൾ. വളർത്തു നായ്ക്കളെ സ്നേഹിച്ചതിന് അവർ തിരിച്ചു നന്ദി കാണിച്ച സാഹചര്യങ്ങൾ പലപ്പോഴായി ഉണ്ടായിട്ടുണ്ട്. തന്റെ കുഞ്ഞ് യജമാനനെ സന്തോഷിപ്പിക്കാൻ വളർത്തുനായ ചെയ്യുന്ന പ്രവർത്തിയാണ് ഇപ്പോൾ വാർത്തയായിരിക്കുന്നത്. മനുഷ്യരേക്കാൾ സ്നേഹം മൃഗങ്ങൾക്കാണ് എന്നതിനുള്ള
തെളിവാണ് ഇവിടെ കാണുന്നത്.ഒരുനേരത്തെ ആഹാരം കൊടുത്താൽ തന്റെ ജമാഅത്തിനു വേണ്ടി എന്തും ചെയ്യാൻ അവർ മടിക്കുന്നില്ല. നായകൾക്ക് കൊച്ചു കുട്ടികളോട് വല്ലാത്ത ഒരു കരുതൽ തന്നെയാണ്. അതുപോലെ ഒരു വീഡിയോയാണ് ഇവിടെ കാണുന്നത്. ജനിച്ചിട്ട് മാസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കളിപ്പിക്കുന്ന നായയുടെ വീഡിയോ യാണ് ശ്രദ്ധേയമായിരിക്കുന്നത്.
https://youtu.be/mHCz23dWM0o
ഈ വീഡിയോയിൽ തന്നെ വളരെ വ്യക്തമാണ് നായ ആ കുട്ടിയെ കളിപ്പിക്കുന്നതിനു വേണ്ടി കാണിക്കുന്ന കഷ്ടപ്പാടുകൾ ആണ്. ഇവിടെ കാണുന്ന ആ വീഡിയോ കണ്ടാൽ ആർക്കായാലും ആ നായയോട് അല്പം സ്നേഹം തോന്നും. അത്തരത്തിലാണ് നായക്കുട്ടിയെ കളിപ്പിക്കുന്നത്. നായയുടെ കളിപ്പിക്കൽ കണ്ടു ചിരിക്കുന്ന കുട്ടിയെയും വീഡിയോയിൽ കാണാൻ കഴിയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.