പഴയ ഷർട്ടും ലെഗിൻസ് വീട്ടിലുണ്ടോ… എങ്കിൽ ഒരു കാര്യം ചെയ്യാം… തയ്ക്കുകയും വേണ്ട തുന്നുകയും വേണ്ട…|Reusing Tips

പഴയ ഷർട്ടും ലഗിൻസ് വീട്ടിലുണ്ടെങ്കിൽ അത് ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒരു ടിപ്പാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. പലപ്പോഴും പലരും ചിന്തിക്കുന്നതാണ് പഴയ ലെഗ്ഗിൻസും ഷർട്ടും എന്ത് ചെയ്യാനാണ് വെറുതെ കൊടുക്കാൻ മാത്രമേ കഴിയൂ ഒന്നൊക്കെ. എന്നാൽ തയ്ക്കുകയും തുന്നുകയും ചെയ്യാതെതന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്.

വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. അടുക്കളയിൽ ഇത് എന്തിനാണ് ഉപയോഗിക്കാൻ കഴിയുന്നത് നമുക്ക് നോക്കാം. ആദ്യം തന്നെ ലെഗിൻസ് ഉപയോഗിച്ചുള്ള ടിപ്പ് എന്താണ് എന്ന് നോക്കാം. പിന്നീട് ഷർട്ട് ബാക്കിയുള്ള ടിപ്സ് എന്താണെന്നു നോക്കാം. ആദ്യം ലെഗിൻസ് മുകൾഭാഗം കട്ട് ചെയ്ത് മാറ്റുക. ഇതിന്റെ കാലിലെ ഭാഗം മാത്രമാണ് ആവശ്യമായി വരുന്നത്. പിന്നീട് ഇതിലെ നടുഭാഗം ഒന്ന് കട്ട് ചെയ്ത് കൊടുക്കുക. ഇത് രണ്ടു പീസായി കട്ട്‌ ചെയ്ത് എടുക്കാവുന്നതാണ്. ആദ്യ മുകൾ ഭാഗം എന്തിന് എടുക്കാമെന്ന് നോക്കാം.

വീതിയുള്ള ഭാഗം ആണ് ആദ്യം തന്നെ ആവശ്യമുള്ളത്. അടുക്കളയിൽ പെട്ടെന്ന് വൃത്തികേട് ആകുന്നത് മിക്സി ആണ്. മിക്സി ഇനി ക്ലീൻ ചെയ്യേണ്ട ആവശ്യമില്ല. മിക്സി വൃത്തികേട് ആകാതിരിക്കാൻ ലെഗിൻസ് പീസ് ഇതുപോലെ ചെയ്ത് എടുത്താൽ മതി. വളരെ വൃത്തിയായി തന്നെ മിക്സി സൂക്ഷിക്കാൻ സാധിക്കുന്നതാണ്. ഇങ്ങനെ ചെയ്ത ശേഷം എന്ത് ചെയ്താലും മിക്സിയിൽ അഴുക്ക് ആകില്ല. അടുത്ത ടിപ്പ് ഷർട്ട് വെച്ച് ചെയ്യാവുന്നതാണ്.

ഷർട്ടിലെ സ്ലീവിന് താഴെയുള്ള ഭാഗം ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. ഷർട്ടിന് താഴെയുള്ള ഭാഗം കട്ട്‌ ചെയ്ത് എടുക്കുക. മിക്സിയുടെ നീണ്ടുകിടക്കുന്ന വയർ മടക്കി എടുത്തശേഷം ഷർട്ട് സ്ലീവ് ഉപയോഗിച്ച് ഇത് ഒതുക്കി വെക്കാൻ സാധിക്കുന്നതാണ്. ഇത് ആവശ്യാനുസരണം ബട്ടൻസ് ഇട്ടു കൊടുത്താൽ മതി. ഈ ഒരു രീതിയിൽ എന്തു വയറ് വേണമെങ്കിലും ഒതുക്കി വയ്ക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.