നരച്ച മുടിയിഴകളെ കറുപ്പിക്കാൻ ഇനി ഇത് മാത്രം മതി. ഇതുവരെ ഉണ്ടാകുന്ന നേട്ടങ്ങളെ ആരും നിസ്സാരമായി കാണരുതേ…| Ayurvedic natural black hair dye

Ayurvedic natural black hair dye : നമ്മുടെ ചുറ്റുപാടും ഒട്ടനവധി ഔഷധസസ്യങ്ങളാണ് ഉള്ളത്. അവ നമ്മുടെ നിത്യജീവിതത്തിൽ നാം നേരിടുന്ന പലതരത്തിലുള്ള പ്രശ്നങ്ങൾക്കും പരിഹാരമാക്കാൻ കഴിവുള്ളവയാണ്. അത്തരത്തിൽ നമുക്ക് സസ്യങ്ങളെ പോലെ തന്നെ പൂവുകളും ഉപയോഗിക്കാവുന്നതാണ്. അത്തരത്തിൽ ധാരാളം ഔഷധഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒരു പൂവാണ് ചെമ്പരത്തി. ഒട്ടനവധി രോഗങ്ങളെ ശമിപ്പിക്കാനും മുടികൾ നേരിടുന്ന പ്രശ്നങ്ങൾക്കുള്ള പരിഹാരമാർഗമായും ചർമ്മ സംരക്ഷണം.

ഉറപ്പുവരുത്താനും ഈ പൂക്കൾ നമുക്ക് ഉപയോഗിക്കാവുന്നതാണ്. പലവിധത്തിലാണ് ഓരോ ആവശ്യങ്ങൾക്കായി ഇത് ഉപയോഗിക്കുന്നത്. ഇത് ദൈനംദിന ജീവിതത്തിൽ ഉണ്ടാകുന്ന പനി ജലദോഷം ശാരീരിക വേദനകൾ ചുമ എന്നിങ്ങനെയുള്ളവ മാറ്റാനുള്ള ഒരു ഔഷധക്കൂട്ടാണ്. അതോടൊപ്പം തന്നെ ആർത്തവ സംബന്ധമായിട്ടുള്ള വേദനകളെയും അമിത രക്തസ്രാവത്തെയും ഇല്ലാതാക്കാനും ഈ പൂവിനെ കഴിവുണ്ട്. അതോടൊപ്പം തന്നെ ശ്വാസകോശം സംബന്ധം ആയിട്ടുള്ള.

പലതരത്തിലുള്ള അസ്വസ്ഥതകൾ ഇല്ലാതാക്കുവാനും ഇത് ഉപകാരപ്രദമാണ്. അതുപോലെതന്നെ നമ്മുടെ ചർമ്മത്ത് ഉണ്ടാകുന്ന ഒട്ടനവധി അസ്വസ്ഥതകളെ ഇല്ലാതാക്കാനും ഇതിനെ കഴിവുണ്ട്. കൂടാതെ ജീവിതത്തിൽ നമ്മുടെ മുടികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് ഉപയോഗിക്കുന്ന ഒരു ഔഷധ പൂവാണ് ഇത്. ഇത് മുടികളിൽ താളിയായോ ഹെയർ ഓയിലുകളിൽ ഉൾപ്പെടുത്തിയോ ഉപയോഗിക്കാവുന്നതാണ്. അത്തരത്തിൽ ചെമ്പരത്തി പൂവ് ഉപയോഗിച്ചിട്ടുള്ള ഒരു ഹെയർ പാക്ക് ആണ് ഇതിൽ കാണുന്നത്.

ഈ പാക്ക് ദിവസവും അപ്ലൈ ചെയ്യുന്നത് വഴി നമ്മുടെ മുടികൊഴിച്ചിൽ പൂർണമായി ഇല്ലാതാകുന്നു. അതുപോലെതന്നെ മുടികൾക്ക് ശക്തി ഉണ്ടാവുകയും മുടികൾ ഇടത്തൂർന്ന്‌ വളരുകയും ചെയ്യുന്നു. കൂടാതെ നമ്മുടെ തലയോട്ടികളിൽ കട്ടപിടിച്ചിരിക്കുന്ന താരനെ അപ്രത്യക്ഷമാക്കാനും ഇതിനെ കഴിവുണ്ട്. അതോടൊപ്പം തന്നെ അകാലനര എന്ന പ്രശ്നത്തെ പൂർണമായി മറികടക്കാൻ ഇതിന്റെ ഉപയോഗം വഴി കഴിയുന്നു. തുടർന്ന് വീഡിയോ കാണുക. Video credit : Diyoos Happy world

Leave a Reply

Your email address will not be published. Required fields are marked *