ജോയിന്റുകളിലെ വേദന മാത്രമാണോ യൂറിക്കാസിഡ് സൃഷ്ടിക്കുന്നത്? കണ്ടു നോക്കൂ…| Uric acid normal level for male

Uric acid normal level for male : ജീവിത സാഹചര്യങ്ങൾ ദിനംപ്രതി മാറി വരുമ്പോൾ ജീവിതശൈലി രോഗങ്ങൾ ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ് ചെയ്യുന്നത്. അത്തരത്തിൽ വ്യത്യസ്തങ്ങളായ രോഗങ്ങളാണ് ഇന്ന് വ്യാപകമായി നമ്മുടെ ഇടയിൽ വന്നുകൊണ്ടിരിക്കുന്നത്. അതിൽ ഒന്നാണ് യൂറിക് ആസിഡ്. പണ്ടുകാലത്ത് യൂറിക്കാസിഡ് എന്ന ഒരു പേര് ആർക്കും അത്ര സുപരിചിതമല്ല. എന്നാൽ ഇന്നത്തെ കാലത്ത് ഈ ഒരു പേര് കേൾക്കാത്തവരായി ആരും തന്നെ ഇല്ല. അത്രയധികം.

ആളുകളാണ് യൂറിക്കാസിഡ് മൂലം ദുരിതങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. യൂറിക്കാസിഡ് എന്ന് പറയുന്നത് ഒരു വേസ്റ്റ് പ്രോഡക്റ്റാണ്. നാം കഴിക്കുന്ന പ്രോട്ടീൻ ധാരാളമായി അടങ്ങിയിട്ടുള്ള ഭക്ഷണ പദാർത്ഥങ്ങളുടെ വേസ്റ്റ് പ്രൊഡക്ട് ആണ് യൂറിക് ആസിഡ്. കിഡ്നി നമ്മുടെ ശരീരത്തിലെ വിഷാംശങ്ങളെ അരിച്ചെടുത്തുകൊണ്ട് ഈ യൂറിക്കാസിഡിനെ മൂത്രത്തിലൂടെ പുറന്തള്ളയാണ് ചെയ്യുന്നത്. ഇത് നല്ലൊരു ആന്റിഓക്സൈഡ് ആയതിനാൽ തന്നെ ശരീരത്തിന് ആവശ്യമായവ ശരീരത്തിൽ ശേഖരിക്കുകയും മറ്റുള്ളവ.

പുറന്തള്ളുകയും ആണ് ചെയ്യുന്നത്. എന്നാൽ ഇത് ക്രമാതീതമായി ശരീരത്തിൽ വർദ്ധിക്കുന്നതിന് ഫലമായി കിഡ്നിക്ക് ഇതിനെ പ്പുറംതള്ളാൻ കഴിയാതെ വരികയും ഇത് കിഡ്നിയിലും മറ്റും ചെറിയ ജോയിന്റുകളിലും രക്തക്കുഴലുകളിലും എല്ലാം അടിഞ്ഞു കൂടുന്നു. യൂറിക്കാസിഡ് കിട്ടിനിയിൽ അടഞ്ഞു കൂടുകയാണെങ്കിൽ അത് യൂറിക്കാസിഡ് സ്റ്റോണുകൾ ആയി മാറുന്നു.

രക്തക്കുഴലുകളാണ് ഇത് പച്ചപിടിക്കുന്നതെങ്കിൽ ഇത് രക്തത്തെ തടസ്സപ്പെടുത്തുകയും മുതലായിട്ടുള്ള രോഗങ്ങളെ ക്ഷണിച്ചു വരുത്തുകയും ചെയ്യുന്നു. അതോടൊപ്പം ഇത് ചെറിയ ജോയിന്റുകളിൽ അടിഞ്ഞു കൂടുകയാണെങ്കിൽ അവിടെ വേദനയും ഇൻഫ്ളമേഷനുകളും സൃഷ്ടിക്കുന്നു. പയർ വർഗ്ഗങ്ങൾ റെഡ്മി എന്നിവയിലാണ് ഇത് കൂടുതലായി ഉള്ളത്. തുടർന്ന് വീഡിയോ കാണുക.