സ്ത്രീകളിലെ അധിക രോമ വളർച്ച മാറ്റാൻ ഇത്രയ്ക്ക് എളുപ്പമായിരുന്നോ? കണ്ടു നോക്കൂ…| Removal Of Excess Hair

Removal Of Excess Hair : ഇന്ന് സ്ത്രീകൾ ഒട്ടനവധി പ്രശ്നങ്ങൾ ആണ് നേരിട്ടുകൊണ്ടിരിക്കുന്നത്. അതിൽ അവർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് അമിതമായ രോമവളർച്ച. ഇതുമൂലം ഒത്തിരി സ്ത്രീകളാണ് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നത്. ഇത് അവരുടെ ശാരീരിക ഘടനയെ തന്നെ മാറ്റുന്നു. കൂടാതെ അവരുടെ മുഖാന്തിയെയും ഇത് എഫക്ട് ചെയ്യുന്നു. ഇത്തരം സ്ത്രീകൾക്ക് താടിയുടെ ഭാഗത്ത് മുഖത്ത് ചുറ്റും കൈകളിലും.

കാലുകളിലും നെഞ്ചിന്റെ ഭാഗത്തും എല്ലാം അധിക രോമ വളർച്ച ഉണ്ടാകുന്നു. ഏകദേശം ആണുങ്ങളിൽ ഉണ്ടാകുന്ന രോമ വളർച്ച പോലെ തന്നെ പെണ്ണുങ്ങളിലും കാണപ്പെടുന്നു. ഇത്തരത്തിൽ സ്ത്രീകൾ ഉണ്ടാവുന്നതിന്റെ ഒരു പ്രധാന കാരണം എന്ന് പറയുന്നതാണ് പി സി ഓ ടി. ഇത്തരം ഒരു പ്രശ്നത്തിന്റെ പ്രധാനപ്പെട്ട ഒരു ലക്ഷണം തന്നെയാണ് സ്ത്രീകളിലെ അമിത രോമങ്ങൾ. ഇതിന്റെ പ്രധാന കാരണമെന്ന് ഹോർമോണുകളുടെ വ്യതിയാനമാണ്.

സ്ത്രീകളെ അമിതമായുള്ള പുരുഷ ഹോർമോണുകളുടെ സാന്നിധ്യമാണ് ഇത്തരത്തിലുള്ള അവസ്ഥ സൃഷ്ടിക്കുന്നത്. പുരുഷ ഹോർമോണിനെ തുല്യമായ ആൻഡ്രജൻ സ്ത്രീകളിൽ അമിതമായി ഉത്പാദിപ്പിക്കുന്നത് മൂലമാണ് ഇത്തരത്തിൽ കാണപ്പെടുന്നത്. ഇതുമൂലം പുരുഷ ഹോർമോൺ ആയ ടെസ്റ്റോസ്റ്റിറോൺ സ്ത്രീകളിൽ ഉണ്ടാകുന്നു. അതുവഴി അധികരോമ വളർച്ച സ്ത്രീകളിൽ കാണപ്പെടുന്നു. ( Removal Of Excess Hair )

ഇവ കൂടാതെ അമിതവണ്ണം മുടി കൊഴിച്ചിൽ മുഖക്കുരു ആർത്തവത്തിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ എന്നിങ്ങനെ ഒട്ടനവധി മറ്റു ബുദ്ധിമുട്ടുകളും അവരെ അലട്ടുന്നു. ഇതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് ശരിയായ രീതിയിലുള്ള ഭക്ഷണ രീതി ഇല്ലാത്തതു തന്നെയാണ്. ഇന്നത്തെ ഫാസ്റ്റ് ഫുഡുകളും ജങ്ക് ഫുഡുകളും ഇത്തരം അവസ്ഥ സ്ത്രീകളിൽ സൃഷ്ടിക്കുന്നു. ശരിയായ രീതിയിൽ ദേഹം ഇളകിക്കൊണ്ടുള്ള പ്രവർത്തനങ്ങൾ ഇല്ലാത്തതുംഇതിന്റെ ഒരു കാരണമാണ്. തുടർന്ന് വീഡിയോ കാണുക. Video credit : Arogyam

2 thoughts on “സ്ത്രീകളിലെ അധിക രോമ വളർച്ച മാറ്റാൻ ഇത്രയ്ക്ക് എളുപ്പമായിരുന്നോ? കണ്ടു നോക്കൂ…| Removal Of Excess Hair

Leave a Reply

Your email address will not be published. Required fields are marked *