First aid for snakebites : നാമോരോരുത്തരുടെ ജീവിതം എന്ന് പറയുന്നത് പ്രതീക്ഷകൾക്ക് അപ്പുറമാണ്. അത്തരത്തിൽ ഒട്ടനവധി രോഗാവസ്ഥകളും പ്രതീക്ഷിക്കാതെ തന്നെ നമ്മളിൽ കടന്ന് കൂടാറുണ്ട്. അതിൽ ഒന്നാണ് പാമ്പുകടി എന്ന് പറയുന്നത്. ഇന്ന് കുറെ ആളുകളുടെ മരണത്തിന് കാരണമാകുന്ന ഒന്നാണ് പാമ്പിന്റെ വിഷം ഏൽക്കുന്നത് എന്നത്. നാം എത്രയൊക്കെ ശ്രദ്ധിച്ചാലും ചില സമയങ്ങളിൽ ഇത് നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്നു.
അത്തരത്തിൽ പാമ്പുകടി ഏൽക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഒരു വ്യക്തിക്ക് പാമ്പ് കടിക്കുകയാണെങ്കിൽ നാം ഏറ്റവും ആദ്യം ആ പാമ്പിനെ തിരിച്ചറിയുകയാണ് വേണ്ടത്. ആ പാമ്പ് എത്ര വിഷമുള്ളതായാലും കടിച്ച വ്യക്തിയോട് വിഷമില്ല എന്ന് പറഞ്ഞ് നാം ആ വ്യക്തിയെ ആശ്വസിപ്പിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ആ വ്യക്തി ഏതെങ്കിലും കാരണവശാൽ പേടിക്കുകയാണെങ്കിൽ.
ആ വിഷം ശരീരത്തിൽ ഒട്ടാകെ വ്യാപിക്കുന്നതിനുള്ള സാധ്യതകൾ ഏറുകയാണ് ചെയുന്നത്. അതിനാൽ തന്നെ ആ വ്യക്തിയെ ഒരു കാരണവശാലും പാമ്പിന്റെ പേരോ മറ്റ് അപകടസൂചനകളോ പറഞ്ഞു പേടിപ്പിക്കരുത്. അതുപോലെതന്നെ പാമ്പ് കടിച്ചത് ഏതൊരു ഭാഗത്താണ് എങ്കിൽ ആ ഭാഗം ഒരു കാരണവശാലും ഇളക്കുവാൻ പാടില്ല.
ആ ഭാഗം എന്തെങ്കിലും തുണി വച്ച് കെട്ടി ഇളക്കാതെ ഹോസ്പിറ്റലിൽ എത്തിക്കുകയാണ് ചെയ്യേണ്ടത്. മുറിവിനെ ചുറ്റുമായി ഇത്തരത്തിൽ തുണി കെട്ടി മുറിവ് നല്ല രീതിയിൽ കഴുകി വൃത്തിയാക്കേണ്ടതാണ്. ഇത്തരത്തിൽ കെട്ടുമ്പോൾ ടൈറ്റ് ആവാതെ കെട്ടാൻ ശ്രദ്ധിക്കേണ്ടതാണ്. ഹോസ്പിറ്റലിൽ എത്തിയതിനുശേഷം ബ്ലഡ് ടെസ്റ്റുകളിലൂടെയും ആ ഭാഗത്തെ നീർക്കെട്ടിലൂടെയും എല്ലാം ഇത് കടിച്ചത് വിഷപ്പാമ്പ് ആണോ അല്ലയോ എന്ന് തിരിച്ചറിയാൻ സാധിക്കും. തുടർന്ന് വീഡിയോ കാണുക. Video credit : Arogyam
One thought on “പാമ്പ് കടിയേറ്റാൽ പെട്ടെന്ന് തന്നെ ഇത്തരം കാര്യങ്ങൾ ചെയ്യേണ്ടതാണ്. ഇത് ആരും അറിയാതെ പോകരുതേ…| First aid for snakebites”