നിങ്ങളിലെ വായ്നാറ്റത്തെ മറികടക്കാൻ ഈ വെള്ളം മാത്രം മതി. ഇതിന്റെ ഗുണങ്ങളെ കുറിച്ച് ആരും കാണാതെ പോകരുതേ…| Cardamom uses and benefits

Cardamom uses and benefits : സുഗന്ധവ്യഞ്ജനങ്ങളാൾ നിറഞ്ഞതാണ് നമ്മുടെ നാട്. ആ സുഗന്ധവ്യഞ്ജനങ്ങളെ റാണി എന്നറിയപ്പെടുന്നതാണ് ഏലക്ക. നാമോരോരുത്തരുടെ മധുരപലഹാരങ്ങളിലും മറ്റും നിറസാന്നിധ്യമാണ് ഇത്. ഭക്ഷ്യവസ്തുക്കളിലെ രുചിയും മണവും നൽകുന്നതിനാണ് നാം പ്രധാനമായും ഏലക്ക ഉപയോഗിക്കുന്നത്. പണ്ടുകാലത്ത് ഏലക്കായിട്ട വെള്ളം ദാഹശമനിയായി ഉപയോഗിക്കാറുണ്ടായിരുന്നു.

ധാരാളം ഗുണങ്ങളാണ് ഇതിന്റെ പിന്നിൽ ഒളിഞ്ഞിരിക്കുന്നത്. നാമോരോരുത്തരും എന്നും അനുഭവിച്ചിട്ടുള്ള ഗ്യാസ്ട്രബിളിനെ നീക്കം ചെയ്യാൻ ഇത് തിളപ്പിച്ച വെള്ളം മാത്രം മതി. കൂടാതെ നമ്മുടെ ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യാനും കൊഴുപ്പിനെ നീക്കം ചെയ്യാനും ഇതിന്റെ ഉപയോഗം വഴിക്കഴിയുന്നു. ഗ്യാസ്ട്രബിളിലെ നീക്കം ചെയ്യുന്നതോടൊപ്പം തന്നെ ദഹനപ്രക്രിയയെ സുഖമാക്കുകയും അതുമൂലം ഉണ്ടാകുന്ന മല ബന്ധത്തെ തടയുകയും ചെയ്യുന്നു. കൂടാതെ ഒട്ടുമിക്ക ആളുകളും.

നേരിടുന്ന വായ്നാറ്റത്തെ മറികടക്കാനും അതോടൊപ്പം തന്നെ ദന്ത സംരക്ഷണം ഉറപ്പുവരുത്താനും ഈ ഏലക്ക ചവച്ചരച്ച് കഴിക്കുന്നത് വഴി സാധിക്കുന്നു. കൂടാതെ ഏലക്കായ തിളപ്പിച്ച വെള്ളം കവിൾ കൊള്ളുന്നതും ഇത്തരത്തിലുള്ള വായനാറ്റത്തിന് നല്ലൊരു പ്രതിവിധി ആണ്.കൂടാതെ ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന പകർച്ചവ്യാധികൾ പനി ജലദോഷം കഫക്കെട്ട് എന്നിവയെ മറി കടക്കുന്നതിനും ഏലക്ക ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് വഴി സാധിക്കുന്നു.

ഏലക്ക ഇട്ട് തിളപ്പിച്ച വെള്ളം ദിവസവും കുടിക്കുന്നത് വഴി ശാരീരിക വേദനകൾ മുട്ട് വേദനകൾ തേയ്മാനം മൂലം ഉണ്ടാകുന്ന വേദനകൾ എന്നിവ നീങ്ങുന്നു. അതുപോലെതന്നെ ഏലക്ക വെള്ളം ദിവസവും കുടിക്കുന്നത് വഴി ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യുന്നു എന്നതിനാൽ തന്നെ ഇത് ശരീരഭാരം കുറയ്ക്കുന്ന ഒന്നുതന്നെയാണ്. അതിനാൽ തന്നെ ഡയറ്റ് പ്ലാനിൽ ഉൾപ്പെടുത്താൻ പറ്റുന്ന ഒരു ഡ്രിങ്ക് കൂടിയാണ് ഇത്. തുടർന്ന് വീഡിയോ കാണുക. Video credit : beauty life with sabeena

Leave a Reply

Your email address will not be published. Required fields are marked *