കരൾ ക്ലീൻ ആയിരിക്കാൻ ദിവസവും രാവിലെ ചെയ്യേണ്ട കാര്യം…

ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് നമ്മുടെ ശരീരത്തിൽ ഏറ്റവും ആദ്യം ഉണ്ടാവുന്നതും അതുപോലെതന്നെ ഏറ്റവും പ്രധാനപ്പെട്ട ഒരു അവയവമാണ്. അത് കഴിഞ്ഞാൽ പിന്നീട് ഏറ്റവും കൂടുതൽ സ്ട്രോങ്ങ് ആയിരിക്കുന്ന ഒരു അവയവം ഹാർട്ട് ആണ്. നമ്മുടെ മരണം വരെ സ്ട്രോങ്ങ് ആയിരിക്കുന്ന ഒന്നാണ് ഇത്. അടിച്ചു പോകുന്ന അവയവമാണ് ഹാർട്ട്. ഇതുപോലെ ഒരു അവയവമാണ് ലിവർ. ലിവർ ഹാർട്ട് നല്ല രീതിയിൽ തന്നെ ഫങ്ക്ഷന് ആയാൽ മാത്രമേ ഈ അവയവം ആണ് ഏറ്റവും കൂടുതൽ നമ്മുടെ ആയുസ്സ് തീരുമാനിക്കുന്നത്. ലിവർ പണി തന്നാൽ ജീവിത ശൈലി അസുഖങ്ങൾ ഉണ്ടാവുന്നതാണ്.

ഇതിന്റെ ഭാഗമായി ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാവുന്നതാണ്. ഹാർട്ടിൽ ബുദ്ധിമുട്ട് ഉണ്ടായിക്കഴിഞ്ഞാൽ നമ്മുടെ ജീവന്റെ കാര്യത്തിന് തന്നെ തീരുമാനമായി കഴിഞ്ഞു. ബ്ലോക്ക് ഉണ്ടാകുന്ന സമയത്ത് ആണ് നടക്കുമ്പോൾ കിതപ്പ് ഉണ്ടാവുക. അതുപോലെ വിയർക്കുന്നത്. കൂടാതെ നെഞ്ചിന്റെ ഭാഗത്ത് കടച്ചൽ പോലെയുള്ള വേദന ഉണ്ടാവുക. അതുപോലെതന്നെ കൈക്ക് തരിപ്പ് ഉണ്ടാവുക. ശ്വാസംമുട്ടൽ അനുഭവപ്പെടുക ഗ്യാസ് നിറയുന്ന അവസ്ഥ ഉണ്ടാവുക.

കിടക്കുമ്പോൾ കുഴപ്പമില്ല എഴുന്നേറ്റ് ഇരിക്കുമ്പോൾ നടക്കുമ്പോൾ ക്ഷീണം അനുഭവപ്പെടുക ഇത്രയും കാര്യങ്ങളെല്ലാം തന്നെ ഹൃദയം ആയി ബന്ധപ്പെട്ട് ഉണ്ടാവുന്ന പ്രശ്നങ്ങൾ ആണ്. ഇതെല്ലാം കൃത്യമായ രീതിയിലുള്ള ഫംഗ്ഷനിങ് ആണെങ്കിൽ ഹാർട് മാത്രം വിചാരിച്ചാൽ പോരാ ലിവർ കൂടി വിചാരിക്കേണ്ടതാണ്. ലിവർ എന്ന് പറയുന്ന കാര്യമാണ് ജീവിത ശൈലി രോഗങ്ങളുടെ തുടക്കം എന്ന് വേണം പറയാൻ.

എന്നാൽ ബ്ലഡ്‌ ടെസ്റ്റിൽ യാതൊരു പ്രശ്നവും കാണിക്കാറില്ല. പലപ്പോഴും ബ്ലഡ്‌ ചെക്ക് ചെയ്യുമ്പോൾ കൊളസ്ട്രോൾ നോർമൽ എൽ ഡി എൽ നോർമൽ ട്രൈ ഗ്ലീസറൈഡ് നോർമൽ എല്ലാം നോർമൽ ആണ്. എന്ന ലിവർ ക്ലിയർ ആണെന്ന് നോക്കണമെങ്കിൽ ബ്ലഡ്‌ ടെസ്റ്റ് ചെയ്താൽ മാത്രം പോരാ സ്കാനിങ് കൂടി ചെയ്താൽ മതി. ഇങ്ങനെ ചെയ്താൽ ഫാറ്റി ലിവർ പ്രശ്നം ഉണ്ടോ എന്ന് മനസ്സിലാക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Baiju’s Vlogs