മദ്യപാനവും പുകവലിയും മാത്രമാണോ ക്യാൻസറിന്റെ കാരണങ്ങൾ ? മറ്റെന്തെല്ലാം കാരണങ്ങളിലൂടെ കാൻസർ വരുമെന്ന് നമുക്ക് തിരിച്ചറിയാം.

ഇന്ന് നമ്മുടെ നാടുകളിൽ ഒട്ടുമിക്ക ആളുകളിലും കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണ് ക്യാൻസർ. പണ്ടുകാലത്തെ അപേക്ഷിച്ച് ഇന്ന് ഇതിന്റെ അളവിൽ ധാരാളം വർദ്ധനവാണ് ഉള്ളത്. ഇതിന്റെയൊക്കെ പ്രധാന കാരണം എന്ന് പറയുന്നത് നമ്മുടെ ലൈഫ് സ്റ്റൈലിൽ ഉള്ള ചേയ്ഞ്ചസ് ആണ്. നമ്മുടെ ആഹാരരീതിയും വ്യായാമ കുറവും ഇതിന്റെ ഒരു കാരണം മാത്രമാണ്. അതുപോലെതന്നെ മദ്യപാനം.

പുകവലി പലതരത്തിലുള്ള പാൻ മസാലകളുടെ ഉപയോഗവും ക്യാൻസറിനെ വഴിതെളിക്കുന്നതാണ്.ഇത് കൂടാതെ ഒട്ടനവധി കാരണങ്ങളാണ് കാൻസറിനെ നമ്മളിലേക്ക് എത്തിക്കുന്നത്. ഇതിന്റെ മറുവശം എന്ന് പറയുന്നത് നമ്മുടെ ഇമ്മ്യൂണിറ്റി പവറിൽ ഉള്ള കുറവാണ്. പ്രായമേറും തോറും ഇമ്മ്യൂണിറ്റി പവർ കുറഞ്ഞുവരുന്നതായി നമുക്ക് കാണാം. ഇങ്ങനെ ഇമ്മ്യൂണിറ്റി പവർ കുറഞ്ഞു വരികയും നമ്മുടെ ഡിഎൻഎയിൽ ചെയ്ഞ്ചസ് ഉണ്ടാവുകയും ചെയ്യുമ്പോൾ ക്യാൻസർ എന്ന രോഗാവസ്ഥ രൂപം കൊള്ളുന്നു.

അതിനാലാണ് പ്രായമായവരിൽ ക്യാൻസർ കൂടുതലായി കണ്ടുവരുന്നത് . ക്യാൻസർ എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലെ കോശങ്ങളുടെ അധികവളർച്ചയാണ്. ഇത്തരം ക്യാൻസർ കോശങ്ങൾ നമ്മുടെ ശരീരത്തിൽ എന്നും ഉള്ളതാണ്. എന്നാൽ പ്രായമാകുമ്പോൾ ഇത് കൂടുതലായി വരുന്നു എന്നുള്ളതിനാലാണ് ഇങ്ങനെ ക്യാൻസർ രോഗികളുടെ എണ്ണം കൂടിവരുന്നത്. കൂടാതെ ചില ക്യാൻസറുകൾ ഹോർമോണുകളുടെ.

വേരിയേഷൻ വഴിയും കണ്ടുവരുന്നു.ഇതിനൊക്കെ നമുക്ക് ചെയ്യാവുന്ന ഒരേയൊരു പ്രതിവിധി എന്ന് പറയുന്നത് ധാരാളം ആന്റിഓക്സൈഡുകൾ അടങ്ങിയിട്ടുള്ള ഭക്ഷണപദാർത്ഥങ്ങൾ ആഹാരത്തിൽ ഉൾപ്പെടുത്തുക എന്നുള്ളതാണ്. അതോടൊപ്പം തന്നെ നല്ല രീതിയിലുള്ള ഒരു വ്യായാമം കൊണ്ടുവരികയാണെങ്കിൽ അതും ഇത്തരം രോകാവസ്ഥകൾ കുറയ്ക്കുന്നതിന് കാരണമാകുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *