ഒരുപാടുപേർ പറയുന്ന ഒരു സൗന്ദര്യപ്രശ്നമാണ് പുരികത്തിനു കട്ടിയില്ല പുരികത്തിന് നല്ല നിറമില്ല പുരികത്തിന് നല്ല ഷേപ്പ് ഇല്ല എന്നുള്ളത് എല്ലാം. ഇത് പരിഹരിക്കുന്നതിനായി പലതരത്തിലുള്ള ഓയിലുകളും പലരും ഉപയോഗിക്കാറുണ്ട്. കാസ്ട്രോയിൽ ഉപയോഗിക്കാറുണ്ട് അതുപോലെ തന്നെയുള്ള വൈറ്റമിൻ ഇ ഓയിൽ ഉപയോഗിക്കാറുണ്ട്. ഇതെല്ലാം തന്നെ ഉപയോഗിക്കാമെങ്കിലും ഉപയോഗിക്കുന്ന എല്ലാവർക്കും തന്നെ അതിന്റെ ഫലം ലഭിക്കണമെന്നില്ല.
ഇത്തരത്തിൽ നിരാശപ്പെടുന്നവർക്ക് പുരികം നന്നായി വളരുന്നതിനും അതുപോലെതന്നെ കറുത്ത് നല്ല കട്ടിയായി വരുന്നതിനു സഹായിക്കുന്ന വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന പ്രക്രിയയാണ് ഇന്നിവിടെ പരിചയപ്പെടുത്തുന്നത്. ഇതിനുപയോഗിക്കുന്ന പദാർത്ഥങ്ങൾ എല്ലാം തന്നെ നിങ്ങൾക്ക് എളുപ്പത്തിൽ കിട്ടാൻ സാധ്യതയുള്ളതാണ്. ഇതെങ്ങനെയാണ് തയ്യാറാക്കണമെന്നും എന്തെല്ലാം ആണ് ഇതിന് ഉപയോഗിക്കേണ്ടത് എന്ന് കൃത്യമായി താഴെ പറയുന്നുണ്ട്. ഇതിന് ആദ്യമായി ആവശ്യമുള്ളത് കുറച്ച് കടുക് ആണ്.
പിന്നെ കുറച്ച് വെളിച്ചെണ്ണയാണ് ആവശ്യമുള്ളത്. ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്നത് ആണ് ഈ ഓയിൽ. ഇങ്ങനെ തയ്യാറാക്കുന്ന ഈ വെളിച്ചെണ്ണ രണ്ടുമാസം വളരെ കൃത്യമായി പുരികത്തിൽ പുരട്ടിയാൽ നിങ്ങളുടെ പുരികം വളരെ കട്ടിയിൽ കറുത്ത് വരുന്നത് കാണാൻ കഴിയും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. NB ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം. ഇത്തരത്തിൽ ഉള്ള അറിവുകൾ ഉപയോഗിക്കുക. ഇത് മൂലം എന്തെങ്കിലും സംഭവിച്ചാൽ ഞങ്ങൾ ഒരു രീതിയിലും ഉത്തരവാദികളല്ല.