വായ്പുണ്ണിനെ നീക്കം ചെയ്യാൻ ഇത്രയ്ക്ക് എളുപ്പമായിരുന്നോ? ഇത്തരം കാര്യങ്ങളെ നിസാരമായി കാണരുതേ…| Mouth ulcer home remedy

Mouth ulcer home remedy : ഒട്ടുമിക്ക ആളുകളെക്കും ഉണ്ടാകുന്ന ഒരു അവസ്ഥയാണ് വായ്പ്പുണ്ണ്. പ്രായഭേദമന്യേ എല്ലാവരും ഇത് കണ്ടു വരാറുണ്ട്. വായയിലെ അവിടെയും ഇവിടെയും ആയിട്ട് ഉണ്ടാകുന്ന ചെറിയ പോളങ്ങൾ പോലുള്ള വ്രണങ്ങളാണ് ഇത്. ഇതിനെ മൗത്ത് അൾസർ എന്നും പറയുന്നു. ഇത് വെള്ളം നിറത്തോടുകൂടി തുടങ്ങി ചുവന്ന നിറത്തിലെത്തുന്ന ഒരു വ്രണമാണ്. ഇത് ചെറുതാണെങ്കിലും ഇതുമൂലം ഉണ്ടാകുന്ന അസ്വസ്ഥതകൾ വളരെ വലുതാണ്.

ഇത് ഒന്നിൽ കൂടുതൽ ആയി ചിലരിൽ ഒരേ സമയം തന്നെ കാണാറുണ്ട്. ഇത് നല്ലപോലെ വേദന ഉണ്ടാക്കുന്ന ഒന്നാണ്. ഇത്തരം പോളങ്ങൾ വായയിൽ വരുന്നത് വഴി അസഹ്യമായ വേദനയും ഭക്ഷണങ്ങൾ കഴിക്കാൻ വരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ഇതു ഉണ്ടാകുമ്പോൾ എരിവ് പുളി എന്നിങ്ങനെയുള്ള ഭക്ഷണപദാർത്ഥങ്ങൾ തീരെ കഴിക്കാൻ പറ്റാതെ ആകുന്നു. ഇത്തരം അവസ്ഥ ഒഴിവാക്കുന്നതിന് തൈര് നല്ലൊരു പരിഹാരമാർഗമാണ്.

കൂടാതെ ചൂട് വെള്ളത്തിൽ ഉപ്പിട്ട് കവിൾ കൊള്ളുന്നതും ഇതിനെ നല്ലതു തന്നെയാണ്. ഇവയ്ക്ക് പുറമേ നമുക്ക് ഇവ നീക്കം ചെയ്യാൻ ഉപയോഗിക്കാവുന്ന ഒന്നാണ് വെളുത്തുള്ളി. വെളുത്തുള്ളി നല്ലൊരു ആന്റി ഓക്സൈഡ് ആണ്. അതിനാൽ തന്നെ ശാരീരിക പ്രവർത്തനങ്ങൾക്കും ഇത് വളരെ നല്ലതാണ്. പ്രധാനമായി വെളുത്തുള്ളി സംബന്ധമായ പ്രശ്നങ്ങൾ നാം ദിവസവും ഉപയോഗിക്കാറുള്ളത്.

എന്നാൽ ഇവയ്ക്ക് പുറമേ ഇത്തരത്തിലുള്ള വായ്പുണ്ണികളെ നീക്കം ചെയ്യുന്നതിനും ഇത് വളരെ പ്രയോജനകരമാണ്. ഇതിൽ അടങ്ങിയിട്ടുള്ള അലസിൻ എന്ന കണ്ടന്റ് ആണ് ഇത്തരത്തിലുള്ള വായ്പുണ്ണിനെ നീക്കം ചെയ്യാൻ സഹായിക്കുന്നത്. ഇത്തരത്തിൽ വായ്പുണ്ണിനെ നീക്കം ചെയ്യാൻ വെളുത്തുള്ളി കൊണ്ടുള്ള ഒരു ടിപ്പാണ് ഇതിൽ പറയുന്നത്. തുടർന്ന് വീഡിയോ കാണുക. Video credit : Home tips by Pravi

Leave a Reply

Your email address will not be published. Required fields are marked *