ഫാറ്റിലിവറിന് നിസാരക്കാരൻ ആയി കാണരുതേ. ഇതു വരുത്തുന്ന ദോഷങ്ങളെ ആരും തിരിച്ചറിയാതെ പോകരുതേ…| Breast cancer symptoms

Breast cancer symptoms : സ്ത്രീപുരുഷഭേദമന്യേ എല്ലാ രോഗങ്ങളും നമ്മളിലേക്ക് കടന്നു വരാറുള്ളത്. എന്നാൽ സ്ത്രീകളിൽ കണ്ടുവരുന്ന ഒരു രോഗം ആണ് സ്ഥാനാർബുദം അല്ലെങ്കിൽ ബ്രസ്റ്റ് ക്യാൻസർ.നമ്മുടെ ബ്രസ്റ്റിൽ ഉണ്ടാകുന്ന ക്യാൻസറുകളാണ് ഇത്. മറ്റെല്ലാ ക്യാൻസറുകളെ പോലെ തന്നെ നാം വളരെയധികം ശ്രദ്ധിക്കേണ്ട കൂടിയാണ് ഇത്. ഇത്തരം കാൻസറുകളെ നമുക്ക് തുടക്കത്തിൽ തന്നെ ചികിത്സിച്ചാൽ ഭേദമാക്കാവുന്നതേയുള്ളൂ.

ഇത് തിരിച്ചറിയുന്നതിനുവേണ്ടി നമ്മുടെ ശരീരം തന്നെ ലക്ഷണങ്ങൾ കാണിച്ചു തരാറുണ്ട്. സ്തനങ്ങളിൽ ഉണ്ടാകുന്ന നിറവ്യത്യാസം സ്ഥലങ്ങളിൽ അനുഭവപ്പെടുന്ന വേദന സ്തനങ്ങളിലെ തൊലികളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എന്നിവയാണ് പ്രധാനപ്പെട്ട ലക്ഷണങ്ങൾ. എന്നാൽ ഇവയ്ക്ക് പുറമേ ബ്രസ്റ്റിൽ ഉണ്ടാകുന്ന തടിപ്പുകൾ നിപ്പിൾ ഉള്ളിലേക്ക് കുഴഞ്ഞിരിക്കുന്നതും ഇതിന്റെ ലക്ഷണങ്ങളാണ്.

എന്നാൽ ഇത്തരം ലക്ഷണങ്ങൾ കൂടാതെ ഇതിലേക്ക് നയിക്കുന്നതിന് മറ്റൊരു പ്രധാന കാരണം എന്ന് പറയുന്നത് ഫാറ്റി ലിവർ ആണ്. ഇന്ന് ഓരോ വ്യക്തികളിലും ഉണ്ടാകുന്ന ഒരു അവസ്ഥയാണ് ഇത്. നാം കഴിക്കുന്ന ഭക്ഷണപദാർത്ഥങ്ങളിൽ നിന്ന് അമിതമായ കൊഴുപ്പും ഷുഗറും കരളിൽ അണിഞ്ഞത് മൂലം അവിടെ കൊഴുപ്പ് കെട്ടിക്കിടക്കുന്ന ഒരു അവസ്ഥയാണ് ഇത്. ഇത് ഇന്ന് സർവ്വസാധാരണമായതിനാൽ ആരും പ്രത്യേകിച്ച് ഒരുതരത്തിലുള്ള ശ്രദ്ധ കൊടുക്കാറില്ല.

എന്നാൽ ഇന്ന് നമ്മുടെ ശരീരത്തിൽ കാണുന്ന ഒട്ടുമിക്ക രോഗാവസ്ഥകളുടെയും ഒരു മൂല കാരണം എന്ന് പറയുന്നത് ഈ ഫാറ്റി ലിവർ തന്നെയാണ്. എന്നാൽ ഇത്തരത്തിൽ ലിവറിൽ ഫാറ്റ് അടിഞ്ഞു കൂടുന്നത് വഴി ബ്രസ്റ്റ് ക്യാൻസർ ഉണ്ടാകുന്നതിനുള്ള സാധ്യതകളും കൂടുന്നു. ഇത് ചിലർക്ക് രണ്ട് ചിലർക്ക് 10 ചിലർക്ക് 15 വർഷങ്ങൾക്ക് ശേഷം കണ്ടുവരുന്നു. തുടർന്ന് വീഡിയോ കാണുക. Video credit : Healthy Dr

Leave a Reply

Your email address will not be published. Required fields are marked *