Common and Ignored Symptoms of Cancer : നാമോരോരുത്തരെയും വളരെയധികം ഭീതിപ്പെടുത്തുന്ന ഒരു രോഗമാണ് ക്യാൻസർ. ഹൃദ്രോഗങ്ങളെ കഴിഞ്ഞാൽ ഏറ്റവും അധികം മരണത്തിന്റെ കാരണമായി മാറിക്കൊണ്ടിരിക്കുന്ന ഒരു രോഗം കൂടിയാണ് കാൻസർ. കുട്ടികളും മുതിർന്നവരും ഒരുപോലെയാണ് ഇന്നത്തെ കാലഘട്ടത്തിൽ കാൻസർ എന്ന രോഗത്തെ നേരിട്ടുകൊണ്ടിരിക്കുന്നത്. നമ്മുടെ ശരീരത്തിൽ കാൻസർ കോശങ്ങൾ ജനിതകപരമായി തന്നെ ഉണ്ടാവുന്നതാണ്. എന്നാൽ അത് ഒരു കാലഘട്ടത്തിലെത്തുമ്പോൾ അമിതമായി പെറ്റുപെരുമ്പോഴാണ് കാൻസർ ഉണ്ടാകുന്നത്.
ഇത്തരത്തിൽ ആമാശയം ശ്വാസകോശം പ്രോസ്റ്റേറ്റ് ഗർഭാശയം എന്നിങ്ങനെയുള്ള പല ഭാഗങ്ങളിലും ക്യാൻസറുകൾ വ്യാപിക്കാം. ഇത്തരത്തിൽ ഉണ്ടാകുന്ന കാൻസറുകളെ തുടക്കത്തിൽ തന്നെ നാം ഓരോരുത്തരും തിരിച്ചറിയുകയാണെങ്കിൽ പെട്ടെന്ന് തന്നെ അതിന് മറികടക്കാൻ സാധിക്കും. എന്നാൽ ജീവിതശൈലിയിലെ മാറ്റങ്ങൾ വഴി നാമോരോരുത്തരും ഇതിന് ലക്ഷണങ്ങളെ തിരിച്ചറിയാതെ വരികയും.
പിന്നീട് തിരിച്ചറിയുമ്പോഴേക്കും മരണം വരെ സംഭവിച്ചിരിക്കും. അത്തരത്തിൽ ശരീരത്തിൽ കാൻസർ ഉണ്ടെങ്കിൽ പലതരത്തിലുള്ള ലക്ഷണങ്ങൾ കാണാവുന്നതാണ്. അത്തരം ലക്ഷണങ്ങളാണ് ഇതിൽ കാണുന്നത്. അതിൽ ഏറ്റവും ആദ്യത്തേത് എന്ന് പറയുന്നത് അസ്ഥിതി വേദനയാണ്. കാൻസർ ശരീരത്തിൽ ഉണ്ടെങ്കിൽ അസ്ഥികൾക്ക് വളരെയധികം വേദനയും ക്ഷീണവും ഒക്കെ അനുഭവപ്പെടുന്നു. അതുപോലെ തന്നെ ഭക്ഷണം വിഴുങ്ങുന്നതിനുള്ള ബുദ്ധിമുട്ട് വളരെ ഏറെ ആയിരിക്കും ഉണ്ടാവുക.
അന്നനാളത്തിലെ ക്യാൻസറിന്റെ ഒരു ലക്ഷണം തന്നെയാണ് ഈ ഭക്ഷണം വിഴുങ്ങുന്നതിനുള്ള ബുദ്ധിമുട്ട്. അതുപോലെ തന്നെ ശരീരത്തിൽ അമിതമായി ചുണങ്ങുകൾ രൂപപ്പെടുന്ന അവസ്ഥ രക്താർബുദത്തിന് മുന്നോടിയായി കാണുന്ന ഒരു ലക്ഷണമാണ്. അതോടൊപ്പം തന്നെ നേതാവ്ഭുതം ആണെങ്കിൽ കണ്ണുകളിൽ ഉള്ള വേദനയായിരിക്കും അത് ആദ്യമായി പ്രകടിപ്പിക്കുക. തുടർന്ന് വീഡിയോ കാണുക.