നല്ല ചുവന്ന തുടുത്ത ചുണ്ടുകൾക്ക് വേണ്ടി ഇനി ഇങ്ങനെ ചെയ്താൽ മതി..!!

നല്ല സൗന്ദര്യമുള്ള ചുണ്ടുകൾ എല്ലാവരെയും ആകർഷിക്കുന്ന ഒന്നാണ്. ചുണ്ടുകൾക്ക് നല്ല സൗന്ദര്യം ലഭിക്കാൻ ചെയ്യേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് നല്ല നാച്ചുറലായി നല്ല കളർ ഓടുകൂടി തന്നെ വീട്ടിൽ ലിപ് ബാം തയ്യാറാക്കി എടുക്കാൻ സാധിക്കും. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. പ്രത്യേകിച്ച് നമ്മുടെ ചുണ്ടുകളിൽ ഉണ്ടാകുന്ന കറുപ്പുനിറം അതുപോലെതന്നെ തൊലി ഇളകി വരുന്ന പ്രശ്നങ്ങൾ ഇത്തരത്തിലുള്ള.

നിരവധി ആരോഗ്യ പ്രശ്നങ്ങൾ പലരും നേരിടാറുണ്ട്. ഇത് എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കും തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇവിടെ ആദ്യം തന്നെ ഒരു സ്ക്രബർ ആണ് ആവശ്യമുള്ളത്. തൊലി നീങ്ങുന്ന പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത്തരം പ്രശ്നങ്ങൾക്കുള്ള പരിഹാരമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിലേക്ക് പ്രധാനമായും ആവശ്യമുള്ളത് പഞ്ചസാര അതുപോലെതന്നെ ഒലിവ് ഓയിലാണ്.

ഈ രണ്ട് ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിക്കുന്ന ഒന്നാണ് ഇത്. വളരെ എളുപ്പത്തിൽ തന്നെ വരണ്ട പൊട്ടിയ ചുണ്ടുകൾ ഉണ്ടെങ്കിൽ അത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഒലിവ് ഓയിൽ പഞ്ചസാരയും ചേർത്ത് വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇനി വേദന പൊട്ടുന്ന പ്രശ്നങ്ങൾ ഈ പ്രശ്നങ്ങളൊന്നും നേരിടേണ്ടി വരാറില്ല. ഇനി വളരെ എളുപ്പത്തിൽ തന്നെ നന്നായി സ്ക്രബ്.

ചെയ്തു കഴിഞ്ഞു നോർമൽ വാട്ടറിൽ കഴുകി എടുക്കാവുന്നതാണ്. വളരെ പ്രകൃതിദത്തമായ രീതിയിൽ ചെയ്തെടുക്കാവുന്ന ഒന്നാണ് ഇത്. ആർക്കുവേണമെങ്കിലും വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാൻ കഴിയും. കൂടുതൽ സ്ത്രീകളിലാണ് ഇത്തരം പ്രശ്നങ്ങൾ കണ്ടിരുന്നത്. ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വേണ്ടി പല തരത്തിലുള്ള കെമിക്കൽ ക്രീമുകൾ ഉപയോഗിക്കുന്നവരും നിരവധിയാണ്. ഇനി ഇത്തരം പ്രശ്നങ്ങൾ വളരെ വേഗം തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Malayali Friends