ജീവിതശൈലി രോഗങ്ങളെ ജീവിതത്തിൽ നിന്നും നീക്കം ചെയ്യാൻ ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി…| Cholesterol control solution

Cholesterol control solution : നാമോരോരുത്തരും നമ്മുടെ ജീവിതത്തിൽ സന്തോഷം കണ്ടെത്തുന്നവരാണ്. എന്നാൽ ഇത്തരം സന്തോഷങ്ങൾക്ക് വെല്ലുവിളി ആയിക്കൊണ്ടിരിക്കുകയാണ് നമ്മളിൽ കണ്ടു വരുന്ന രോഗം. ഈ രോഗാവസ്ഥകൾ എല്ലാം നമ്മുടെ ശരീരത്തിൽ വന്ന് ഭവിക്കുന്നതിനെ പ്രധാന കാരണം എന്ന് പറഞ്ഞ് നമ്മുടെ ആരോഗ്യ രീതിയിലും ജീവിത രീതിയിലും മാറ്റങ്ങളാണ്. മാറ്റങ്ങളുടെ ലോകത്ത് നാം നമ്മുടെ ജീവിതത്തിലും മാറ്റങ്ങൾ കൊണ്ടുവരുന്നതിനാലാണ് ഇത്തരം രോഗാവസ്ഥകൾഉണ്ടാകുന്നത്.

മാറിവരുന്ന ജീവിതരീതിയുടെ അനന്തരഫലങ്ങളാണ് ജീവിതശൈലി രോഗങ്ങൾ. ഇന്നത്തെ കാലത്ത് ജീവിതശൈലി രോഗങ്ങൾ ക്രമാതീതമായി വർദ്ധിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയാണ്. ബ്ലഡ് പ്രഷർ ഷുഗർ കൊളസ്ട്രോൾ പിസിഒഡി ലിവർ ഫാറ്റി തൈറോയ്ഡ് എന്നിങ്ങനെ നീണ്ടു കിടക്കുകയാണ് ഇതിന്റെ ലിസ്റ്റ്. ഇവയ്ക്കെല്ലാം പ്രധാന കാരണം എന്ന് പറയുന്നത് നമ്മുടെ ആഹാരരീതിയും ജീവിതരീതിയും തന്നെയാണ്.

ഇത്തരം ജീവിതരീതിയിലൂടെ നമ്മുടെ അമിതഭാര വർദ്ധിക്കുകയും ഇത് ഇത്തരം രോഗാവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുന്നു. ഫാസ്റ്റ് ഫുഡ്ഡുകളും ജങ്ക് ഫുഡ്ഡുകളും സോഫ്റ്റ്‌ ആയി ഉപയോഗിക്കുന്ന വഴി പ്രഷർ ഷുഗർ കൊളസ്ട്രോൾ എന്നിവ നമ്മുടെ ശരീരത്തിൽ ക്രമാതീതമായ വർദ്ധിക്കുകയും അതുമൂലം മറ്റു പല രോഗങ്ങൾ ശരീരത്തിലേക്ക് എത്തിച്ചേർന്നു. ഇത്തരത്തിലുള്ള രോഗാവസ്ഥകളാണ് പിസിഒഡി ലിവർ ഫാറ്റി ടൈപ്പ് ടു ഡയബറ്റിക്സ്.

നമ്മുടെ ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് വർദ്ധിക്കുന്നത് മൂലം ഉണ്ടാകുന്ന ഒരു രോഗാവസ്ഥയാണ് ഡയബറ്റിക്സ്. ഇന്ന് ചെറുപ്പക്കാർ മുതൽ പ്രായമായവരെ വരെ ബാധിച്ച് കൊണ്ടിരിക്കുന്ന ഒരു രോഗാവസ്ഥയാണ് ഇത് . അതുപോലെതന്നെ മറ്റൊരു രോഗാവസ്ഥയാണ് ലിവർ ഫാറ്റി. ശരീരത്തിലെ ചീത്ത കൊഴുപ്പിന്റെ അളവ് ക്രമാതീതമായി വർദ്ധിക്കുകയും നല്ല കൊഴുപ്പ് കുറയുകയും ചെയ്യുന്ന ഒരു അവസ്ഥയാണ് ഇത്. തുടർന്ന് വീഡിയോ കാണുക. Video credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *