Benefits onion in foot sole : അന്നും ഇന്നും നമ്മുടെ അടുക്കളയിലെ നിറസാന്നിധ്യമാണ് സവാളകൾ. നമ്മുടെ ഏതൊരു ഭക്ഷണപദാർത്ഥത്തിലും ഇതിന് സാന്നിധ്യം നമുക്ക് കാണാൻ സാധിക്കും. ഏതൊരു കറികൾ എടുത്താലും അതിൽ സവാള ഇല്ലാത്ത ഒരു കറി ഉണ്ടാവുകയില്ല. അത്രമേൽ നാം ഓരോരുത്തർക്കും പ്രിയപ്പെട്ടതാണ് ഇത്. എന്നാൽ ഇതിന്റെ ഔഷധ ഗുണങ്ങളെ കുറിച്ച് നാം ഓരോരുത്തരും അത്രയ്ക്ക് ബോധവാന്മാരല്ല.
നമുക്ക് എണ്ണി തിട്ടപ്പെടുത്താവുന്നതിന്റെ പതിന്മടങ്ങ് ഗുണങ്ങളാണ് ഇതിനുള്ളത്. നമ്മുടെ ആരോഗ്യ സംരക്ഷണത്തിനും സൗന്ദര്യ സംരക്ഷണത്തിനും മുടിയുടെ സംരക്ഷണത്തിനും എല്ലാം സവാള വളരെ ഫലപ്രദമാണ്. മുടികളിലെ താരൻ നീക്കുന്നതിനെ സവാള അരച്ച് തലയിൽ തേക്കാറുണ്ട്. അതുപോലെതന്നെ മുഖസംരക്ഷണത്തിനു വേണ്ടി നാം സവാളയുടെ നീര് ഉപയോഗിക്കാറുള്ളത് ആണ്. എന്നാൽ ഇവയ്ക്കും അപ്പുറം ഒട്ടനവധി ഗുണങ്ങളാണ് ഈ കൊച്ചു സവാളയ്ക്കുള്ളത്. വൈറ്റമിൻ സിയും ആന്റിഓക്സൈഡുകളും ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് സവാള.
അതിനാൽ തന്നെ നമ്മുടെ ശാരീരിക പ്രവർത്തനങ്ങൾക്ക് സവാള വളരെ അത്യാവശ്യമാണ്. ഉറങ്ങുന്നതിനു മുമ്പ് സവാള അരിഞ്ഞ് കാലിനടിയിൽ വയ്ക്കുന്നത് വളരെ നല്ലൊരു രീതിയാണ്. ഇതുവഴിയും നമ്മുടെ ശരീരത്തിലെ വിഷാംശങ്ങളെ വലിച്ചെടുക്കുവാനും രക്തത്തെ ശുദ്ധീകരിക്കാനും സാധിക്കുന്നു. കൂടാതെ സവാള ശരീരത്തിലെ ചീത്ത കൊഴുപ്പിന് നീക്കി കളയുകയും നല്ല കൊഴുപ്പിനെ ഉണ്ടാക്കുകയും.
ചെയ്യുന്നതിനെ ഫലപ്രദമാണ്. സവാള മുറിച്ച് റൂമുകളിൽ വയ്ക്കുന്ന വഴിയും ആ റൂമുകളിലെ വായുവും ശുദ്ധീകരിക്കപ്പെടുന്നു. അതുപോലെതന്നെ ആന്റിഓക്സൈഡുകളുടെയും വൈറ്റമിൻ സിയുടെയും കലവറ ആയതിനാൽ തന്നെ നമ്മളിലെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ വളരെ ഫലപ്രദമായ ഒന്നാണ് ഈ സവാള. സവാള യോടൊപ്പം സവാളയുടെ തോലും വളരെ ഫലപ്രദമായ ഒന്നാണ്. തുടർന്ന് വീഡിയോ കാണുക. Video credit : Inside Malayalam