ഈ ലക്ഷണങ്ങൾ നിങ്ങളുടെ കുട്ടിയിൽ കാണുന്നുണ്ടോ എങ്കിൽ ശ്രദ്ധിക്കണം..!! സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട…

എല്ലാവർക്കും വളരെയേറെ സഹായകരമായ ചില കാര്യങ്ങളാണ് പങ്കുവെക്കുന്നത്. കുട്ടികളിൽ കാണുന്ന ചില പ്രശ്നങ്ങളും ലക്ഷണങ്ങളും എന്തിന്റെയാണ് ഇത് ശ്രദ്ധിക്കേണ്ട ആവശ്യമുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

എൻസൈറ്റി ഡിപ്രഷൻ എന്ന് പറയുന്നത് ഏകദേശം നല്ല രീതിയിൽ തന്നെ വർദ്ധിച്ചു വരുന്ന സമൂഹത്തിൽ പലപ്പോഴും പിന്നീലുള്ള രഹസ്യങ്ങൾ അറിയാതെ പോകാറുണ്ട്. പല കാരണത്താലും ബ്രയിനിൽ ഉണ്ടാകുന്ന പല കാരണത്താലും ഇത് കുട്ടികളുടെ ബുദ്ധിവളർച ബാധിക്കാനും ഇത് അവരുടെ സംസാരശേഷി ബാധിക്കാനും.

അതുപോലെതന്നെ അവരുടെ നടക്കാനുള്ള കഴിവിന് ബാധിക്കാനും കാരണമാകാറുണ്ട്. തലച്ചോറ് വളരുന്ന സമയത്ത് അതിനുണ്ടാകുന്ന ചില പ്രശ്നങ്ങൾ മൂലം. ഓസിജൻ ലഭിക്കാതെ വരിക ഇൻഫ്ലാമഷൻ മൂലം ചില നൂറോൻ എഫക്റ്റഡ് ആകുക. അതുപോലെ തന്നെ രക്തയോട്ടം.

കുറഞ്ഞാൽ അതിനെ കൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങളെല്ലാം ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് തടസം ഉണ്ടാക്കിയേക്കാം. ഇത്തരത്തിലുള്ള അവസ്ഥയിലാണ് ന്യൂറോ ഡെവലപ്പ്മെന്റ് ഡിസ് ഓർഡർ എന്ന് പറയുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Baiju’s Vlogs