ശരീരത്തിന്റെ ബാലൻസ് ഇല്ലാതായി ചുണ്ട് ഒരു സൈഡിലേക്ക് കോടുന്നതുപോലെ നിങ്ങളിൽ കാണാറുണ്ടോ? എങ്കിൽ ഇതാരും അറിയാതെ പോകല്ലേ.

ഇന്ന് വളരെ കോമൺ ആയി നമ്മുടെ സമൂഹത്തിൽ അനുഭവപ്പെടുന്ന ഒരു രോഗമാണ് സ്ട്രോക്ക് അഥവാ പക്ഷാഘാതം. പണ്ടുകാലം മുതലേ ഈ രോഗം നിലനിന്നിരുന്നുവെങ്കിലും ഇന്ന് ഇത് അധികമായി തന്നെ കാണുന്നു. പണ്ട് അമ്പതുകൾക്ക് മുകളിലുള്ള ആളുകളിലാണ് ഇത്തരത്തിലുള്ള രോഗത്തിന്റെ സാധ്യതകൾ ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് 18 വയസ്സ് മുതൽ ഇത്തരം രോഗങ്ങൾ കോമൺ ആയി തന്നെ ഓരോ വ്യക്തികളിലും കണ്ടുവരുന്നു.

നമ്മുടെ ജീവിതരീതിയിൽ വന്നിട്ടുള്ള മാറ്റങ്ങളും അതുപോലെതന്നെ മദ്യപാനം പുകവലി കഞ്ചാവ് മയക്കുമരുന്നുകൾ എന്നിവയുടെ ഉപയോഗം അമിതമാകുന്നത് ആണ് ഇത്തരത്തിലുള്ള രോഗങ്ങളെ നമ്മുടെ ഇടയിൽ പെരുകുന്നതിന് കാരണമാകുന്നത്. പക്ഷാഘാതം എന്ന് പറയുന്നത് തലച്ചോറിലെ രക്തക്കുഴലുകൾ പൊട്ടിപ്പോകുന്നത് മൂലമോ അല്ലെങ്കിൽ രക്തക്കുഴലുകളിൽ എന്തെങ്കിലും തരത്തിലുള്ള ബ്ലോക്കുകൾ ഉണ്ടാകുന്നത് വഴിയോ ഉണ്ടാകുന്ന ഒന്നാണ്. രക്തക്കുഴലുകളിൽ ബ്ലോക്കുകളും.

ഉണ്ടാകുമ്പോൾ അവിടുത്തെ കശേരുക്കൾ ഓക്സിജൻ ലഭിക്കാതെ കരിഞ്ഞുപോകുന്ന അവസ്ഥ ഉണ്ടാകുന്നു. ഈയൊരു സാഹചര്യത്തിലാണ് സ്ട്രോക്ക് എന്ന അവസ്ഥ ഉണ്ടാകുന്നത്. പലതരത്തിലുള്ള ലക്ഷണങ്ങളാണ് ഓരോ വ്യക്തികളും പ്രകടിപ്പിക്കുന്നത്. ഇത്ര ലക്ഷണങ്ങൾ ഓരോരുത്തരിലും കാണുമ്പോൾ തന്നെ അതിനെ വൈദ്യസഹായം തേടി ചികിത്സിക്കേണ്ടതാണ്. ലക്ഷണങ്ങൾകണ്ട് വളരെ പെട്ടെന്ന് തന്നെ വൈദ്യ സഹായം തേടുകയാണെങ്കിൽ അതുമൂലം ഉണ്ടാകുന്ന അസ്വസ്ഥതകളെയും.

അംഗവൈകല്യങ്ങളെയും പൂർണമായി ഇല്ലാതാക്കാൻ സാധിക്കുന്നു. അതിനാൽ ഇത്തരം ഒരു രോഗത്തിന് ഏറ്റവും പ്രാധാന്യം നാം കൽപ്പിക്കേണ്ടത് ടൈമിനെയാണ്. പക്ഷാഘാതം ഉണ്ടാകുമ്പോൾ ഉണ്ടാകുന്ന വ്യക്തിയുടെ ബാലൻസ് ആണ് ആദ്യം നഷ്ടപ്പെടുന്നത്. ചിലവർക്ക് കണ്ണിന്റെ കാഴ്ചമങ്ങുന്നതായും കണ്ണിൽ ഇരുട്ട് കയറുന്നതായി തോന്നുന്നു. മറ്റു ചിലവർക്ക് മുഖത്തെ ചുണ്ടുകൾ ഒരു വശത്തേക്ക് കോടുന്നതായി പ്രകടമാകുന്നു. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *