വിട്ടുമാറാത്ത ചുമ ജലദോഷം കഫക്കെട്ട് മാറാൻ ഇതിലും വലിയൊരു മാർഗ്ഗമില്ല. കണ്ടു നോക്കൂ.

ധാരാളം ഔഷധസസ്യങ്ങളാൽ സമ്പുഷ്ടമാണ് നമ്മുടെ പ്രകൃതി. നമ്മുടെ പ്രകൃതി ഔഷധങ്ങളുടെ ഒരു കലവറ തന്നെയാണ്. നമ്മുടെ പ്രകൃതി നേരിട്ടു നമുക്ക് ലഭിക്കുന്ന ഇഞ്ചി കഞ്ഞിക്കൂർക്ക കുരുമുളക് ചെറുനാരങ്ങ എന്നിവ ധാരാളം ആന്റിഓക്സൈഡുകൾ അടങ്ങിയിട്ടുള്ളതാണ്. ഇവ ഓരോന്നും നമ്മുടെ ശരീരത്തിന്റെ ഓരോ രോഗ അവസ്ഥകൾക്കുള്ള ഉത്തമ പ്രതിവിധി തന്നെയാണ്. ഇഞ്ചി എടുത്തുകഴിഞ്ഞാൽ തന്നെ നമ്മുടെ ദഹനസംബന്ധമായ എല്ലാ രോഗാവസ്ഥകൾക്കുമുള്ള ഒരു പ്രതിവിധിയാണ് ഇത്.

വയറുവേദന വയറിളക്കം തൊണ്ടവേദന എന്നിങ്ങനെ തുടങ്ങി ഒട്ടനവധി രോഗാവസ്ഥകൾ മാറാൻ നമ്മളെ സഹായിക്കും. അതുപോലെതന്നെയാണ് കഞ്ഞികൂർക്കയും ജലദോഷം പനി ചുമ കഫക്കെട്ട് വിരശല്യം എന്നിവ മാറുന്നതിന് ഇത് വളരെ ഫലപ്രദമാണ്. ഇതിന്റെ നീര് കുടിക്കുന്നത് വഴിയും ഈ ഇല വാട്ടി നിറയിൽ ഇടുന്നത് വഴിയും കൊച്ചു കുട്ടികളിലെ മൂക്കടപ്പും ജലദോഷവും എല്ലാം നീങ്ങുന്നു.

കൂടാതെ ഇത് തിളപ്പിച്ച് വെള്ളം കുടിക്കുന്നത് വഴി ശാരീരിക അസ്വസ്ഥതകൾ നീങ്ങുന്നു. അതുപോലെതന്നെ ചെറുനാരങ്ങയുടെ ഉപയോഗം നമ്മുടെ ശരീരത്തിൽ ഉന്മേഷ ഒന്നു തന്നെയാണ്. നമുക്ക് അനുഭവപ്പെടുന്ന ശാരീരിക അസ്വസ്ഥതകൾക്കും ഇത് വളരെ ഫലപ്രദമാണ്. ഇത്തരം ഔഷധഗുണങ്ങളുള്ള ഇവ കൊണ്ടുള്ള ഒരു ഒറ്റമൂലിയാണ് ഇതിൽ കാണുന്നത്.

ഇഞ്ചി കഞ്ഞിക്കൂർക്ക നല്ല ജീരകം കുരുമുളക് എന്നിവ വെള്ളത്തിലിട്ട് നല്ലവണ്ണം തിളപ്പിക്കുക. അത് അതിലേക്ക് പിന്നീട് ചെറുനാരങ്ങ നീരും തേനും ചേർത്ത് കുടിക്കാവുന്നതാണ്. ഇത് ഒരാഴ്ച തുടർച്ചയായി കഴിക്കുന്നത് വഴിയും ജലദോഷം ചുമ എന്നിവ അപ്പാടെ നീങ്ങുന്നു. ഇത്ര ലക്ഷണങ്ങൾ കാണുമ്പോൾ തന്നെ ഇത് ചെയ്താലേ ഇതിന്റെ ഫലം ശരിയായ രീതിയിൽ നമുക്ക് ലഭിക്കുകയുള്ളൂ. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *