പ്രായമായവരിൽ ഇന്ന് ഏറെ കണ്ടുവരുന്ന ഒന്നാണ് മുട്ടുവേദന. സ്ത്രീകളിൽ ഇത് 50 വയസ്സിനുശേഷം കാണപ്പെടുന്ന ഒരു അവസ്ഥയാണ്. ആർത്തവവിരാമം മൂലം ഈസ്ട്രജൻ എന്ന ഹോർമോണിന്റെ പ്രവർത്തന കുറവാണ് ഇതിന് കാരണം. മുട്ട് വേദന എല്ല് തേയ്മാനം മൂലവും ഉണ്ടാകുന്നതാണ്. ഈ മുട്ട് വേദനയുടെ പ്രധാന കാരണം എന്ന് പറയുന്നത് അമിതവണ്ണം തന്നെയാണ്. അമിതവണ്ണമുള്ള മുട്ടുവേദന സ്ഥിരമായി കാണപ്പെടാറുണ്ട്.
കുറച്ചു ദൂരം നടന്നുകഴിഞ്ഞാൽ വേദന എടുക്കുക ആണ് ഇതിന്റെ ലക്ഷണം. അതികഠിനമായ വേദനയാണ് മുട്ടുവേദന മൂലമുണ്ടാകുന്നത്. ഇത് മറികടക്കാൻ ആയിട്ടുള്ള ഏറ്റവും നല്ലൊരു പോംവഴി എന്ന് പറയുന്നത് നല്ല രീതിയിലുള്ള എക്സസൈസുകൾ ആണ്. കൂടാതെ നമ്മുടെ ശരീരത്തിലെ അമിതഭാരം കുറയ്ക്കുന്നത് വഴിയും നമുക്ക് ഇത്തരത്തിലുള്ള മുട്ട വേദനകളെ ചെറുത്തുനിർത്താൻ കഴിയും. യൂറിക്കാസിഡ് പ്രശ്നമുള്ളവരിൽ മുട്ടുവേദനയും കാൽമുട്ടുകളിൽ നീരും കാണപ്പെടുന്നു.
കൂടാതെ മറ്റു പല രോഗങ്ങളും ലക്ഷണമായി ഇത് കാണപ്പെടുന്നു. ഇത്തരത്തിലുള്ള മുട്ട വേദനകൾക്കും എല്ലാം പൊതുവേ പെയിൻകില്ലറുകളാണ് ഉപയോഗിക്കാറ്. എന്നാൽ ഇവയുടെ അമിത ഉപയോഗം നമ്മുടെ കിഡ്നിയുടെ പ്രവർത്തനത്തെ തന്നെ ബാധിക്കുന്ന ഒന്നാണ്. ആയതിനാൽ ഇത്തരം മുട്ട് വേദനകൾ നീക്കുന്നതിനുള്ള ഒരു ഒറ്റമൂലിയാണ് നാം എന്നതിൽ കാണുന്നത്. ഇതിനായി ഔഷധഗുണങ്ങൾ ഏറെയുള്ള തൊട്ടാവാടിയും കമ്മ്യൂണിസ്റ്റ് പച്ചയും ആണ് ഉപയോഗിക്കുന്നത്.
തൊട്ടാവാടിയും കമ്മ്യൂണിസ്റ്റ് പച്ചയും വെള്ളം ചേർക്കാതെ അരച്ചെടുത്തത് ചൂടാക്കിയ ഒലിവോയലിലേക്ക് ഇട്ടുവയ്ക്കുക. കുറച്ചുകഴിഞ്ഞ് അത് നമ്മുടെ കാൽമുട്ടുകളിൽ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത്തരത്തിൽ അടുപ്പിച്ച് മൂന്നോ നാലോ ദിവസം ചെയ്താൽ നമ്മുടെ മുട്ടുവേദന അതിവേഗം മാറുന്നതായിരിക്കും. പാർശ്വഫലങ്ങൾ ഇല്ലാത്ത ഇത്തരം ചികിത്സാരീതികളെ ആരും അറിയാതെ പോകരുത്. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.