ശാരീരികമായ രോഗാവസ്ഥകൾ കൂടിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. നമ്മുടെ ദിനചര്യയിൽ വരുന്ന മാറ്റങ്ങളാണ് ഇത്തരംരോഗാവസ്ഥകൾ ഉടലെടുക്കുന്നതിന് കാരണമാകുന്നത്. ഒട്ടുമിക്ക രോഗാവസ്ഥകളും നമ്മുടെ ശരീര പ്രകൃതിയുടെ തിരിച്ചറിയാൻ സാധിക്കും. ഓരോ രോഗത്തിന് അനുസരിച്ച് അവരുടെ ശരീരഘടന വ്യത്യസ്തമായിരിക്കും. അതിനാൽ തന്നെ ശരിയായ രീതി നോക്കുകയാണെങ്കിൽ നമുക്ക് അത് അറിയാൻ സാധിക്കും.
തൈറോയ്ഡ് ഉള്ള ഒരു വ്യക്തിയാണെങ്കിൽ അവിടെ ശരീരം പൂർണ്ണമായും തടിയുള്ളതായിരിക്കും. ഇത്തരത്തിൽ അമിതമായി തടിയുള്ളവരെ കാണുമ്പോൾ തന്നെ ഡോക്ടർസ് അത് തിരിച്ചറിയുകയും അത്തരം ടെസ്റ്റുകൾ ആണ് അവരെക്കൊണ്ട് ചെയ്യിക്കുന്നത്. ടി 3 ടി എസ് എച്ച് എന്നീ ഹോർമോണുകൾ കുറയുന്നത് മൂലം ഉണ്ടാകുന്നതാണ്. ഇതിനെ ഹൈപ്പോ തൈറോയിഡിസം എന്ന് പറയുന്നത്. ഇത്തരത്തിൽ അനുഭവപ്പെടുന്ന വ്യക്തികളിൽ അമിതഭാരം.
കൂടുകയും മറ്റ് അവസ്ഥകൾ ഉണ്ടാവുകയും ചെയ്യുന്നു. അതുപോലെതന്നെ ഒന്നാണ് ശരീര ഭാരം നോർമൽ ആയിരിക്കും പക്ഷേ വയർ താഴോട്ട് തൂങ്ങി നിൽക്കുന്ന ഒരു അവസ്ഥ ചിലരിൽ കാണാറുണ്ട്. ഇത്തരം കണ്ടാൽ തന്നെ നമുക്ക് തിരിച്ചറിയാം ഇത് നമ്മുടെ വയറിന്റെ അഡ്രിനാല്‍ ഭാഗത്തുണ്ടാകുന്ന രോഗം ആണെന്ന്. ഇത് തിരിച്ചറിഞ്ഞാൽ ഇതിന് വേണ്ട ടെസ്റ്റുകൾ ആണ് ഡോക്ടർ നിർദ്ദേശിക്കുന്നത്. അതുപോലെതന്നെ ഇന്ന് കൂടുതലായി കണ്ടുവരുന്ന ഒരു അവസ്ഥയാണ് ഫാറ്റി ലിവർ.
ഒരു അവസ്ഥ ഉള്ളവർക്ക് വയർ ബോള് പോലെ ഉരുണ്ട നിൽക്കുന്നതാണ്. ഇത്തരത്തിൽ ഒരു വ്യക്തിയെ കണ്ടാൽ തന്നെ നമുക്ക് ഇത് ഫ്ലാറ്റി ലിവർ ആണെന്ന് തിരിച്ചറിയാൻ സാധിക്കുന്നു. ഒട്ടനവധി കാരണത്താൽ നമ്മുടെ ശരീരത്തിലേക്ക് ഫാറ്റ് വരുന്നത് മൂലം ഉണ്ടാകുന്ന ഒരവസ്ഥ ആണ് ഇത്. കരൾ സംബന്ധമായ ഏതൊരു അവസ്ഥയ്ക്ക് ഇത്തരം ലക്ഷണങ്ങൾ കാണിക്കുന്നു. തുടർന്ന് വീഡിയോ കാണുക.