സ്ട്രോക്ക് ഈ ലക്ഷണങ്ങളൊന്നും ഒരിക്കലും അവഗണിച്ച് കളയല്ലേ..!!ശ്രദ്ധിക്കേണ്ട കാര്യങ്ങൾ…| Stroke Symptoms

ജീവിതത്തിൽ ചില സാഹചര്യങ്ങളിൽ വില്ലനായി മാറുന്ന ചില അസുഖങ്ങളുണ്ട്. പലപ്പോഴും വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകളാണ് ഇവ ശരീരത്തിൽ ഉണ്ടാക്കുന്നത്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മനസ്സിലാക്കാം എങ്ങനെ മാറ്റിയെടുക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ ജീവിതശൈലി കൊണ്ടോ. ശ്രദ്ധിക്കാതെ പോകുന്ന ചില കാരണങ്ങൾ കൊണ്ട് ഉണ്ടാകുന്ന പ്രശ്നമാണ് സ്ട്രോക്ക്. ഇത് വലിയ രീതിയിൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.

സ്ട്രോക്ക് ട്രീറ്റ്മെന്റ്ൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സ്ട്രോക്ക് അഥവാ പശ്ചാഘാതം പ്രായമായവരിൽ ഉണ്ടാകുന്ന വളരെ മരണകാരണമായി ഉണ്ടാക്കാവുന്ന ഒരു പ്രശ്നമാണ്. ഇത് രണ്ട് രീതിയിൽ കാണാൻ കഴിയും. തലച്ചോറിലെ ചില ഭാഗങ്ങളിൽ കുറയുന്നതിന്റെ ഭാഗമായി ഉണ്ടാകുന്ന പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. പ്രധാന കാരണങ്ങൾ രക്തക്കുഴലുകൾ അല്ലെങ്കിൽ രക്തക്കട്ടകൾ അല്ലെങ്കിൽ കൊഴുപ്പ് അടിഞ്ഞു കൂടുകയും രക്തയോട്ടം കുറയുകയും ചെയ്യുന്ന അവസ്ഥയാണ്.

ഇതു കൂടാതെ രക്തസ്രാവം മൂലം ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇതിന്റെ ലക്ഷണങ്ങളിൽ ചെറിയ വ്യത്യാസമുണ്ട്. സാധാരണ സ്ട്രോക്ക് പതുക്കെ ആയിരിക്കും പുരോഗമിക്കുന്നത്. ബലക്ഷയം അത് പോലെ മുഖം കോടി പോകാം കൈകാൽ തളർച്ച തുടങ്ങിയ ലക്ഷണങ്ങൾ കാണാറുണ്ട്. ഇതുകൂടാതെ രക്തസ്രാവം മൂലം ഉണ്ടാകുന്ന സ്ട്രോക്ക് പെട്ടെന്ന് ആയിരിക്കും അബോധ അവസ്ഥ ശർദി തുടങ്ങിയ ലക്ഷണങ്ങളിലേക്ക് കാരണം ആവുക. ഇത് കൂടാതെ സിടി സ്കാൻ എടുക്കുമ്പോൾ തല ചോറിലെ ചില ഭാഗങ്ങളിൽ രക്തയോട്ടം കുറഞ്ഞ അവസ്ഥ ആയിരിക്കും കാണുക.

പ്രത്യേകിച്ചും രക്തസമ്മർദ്ദം അഥവാ ബിപി നിയന്ത്രിച്ചില്ല എങ്കിൽ അത് കൂടി ഒരു അബോധ അവസ്ഥയിലേക്ക് അല്ലെങ്കിൽ ബ്രെയിൻ ഞെരക്കത്തിനും വളരെ പെട്ടെന്ന് തന്നെ മരണത്തിനും കാരണമായേക്കാം. അതുപോലെതന്നെ ഇതിന്റെ ചികിത്സയ്ക്ക് സർജറിക്കുള്ള റൊട്ട് എന്താണ്. പ്രധാനമായും മെഡിസിൻ ട്രീറ്റ്മെന്റ് ആണ് കാണാൻ കഴിയുക. രക്തയോട്ടം പുനസ്ഥാപിക്കാനുള്ള ചികിത്സകളാണ് പ്രധാനമായും ചെയ്യേണ്ടത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.