ചീനച്ചട്ടി ഇനി എത്ര കരി പിടിച്ചാലും ശരി… ഇനി എളുപ്പത്തിൽ വെളുപ്പിച്ചെടുക്കാം…| Cheenachatti Cleaning Tip

ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത് എത്ര കരിപിടിച്ച പാത്രം ആയാലും വളരെ എളുപ്പത്തിൽ നിമിഷം നേരം കൊണ്ട് തന്നെ നല്ല രീതിയിൽ തന്നെ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. അതിന് സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. നല്ല രീതിയിൽ കരി പിടിച്ച ചീനച്ചട്ടി ആണെങ്കിൽ ഇത് മാറ്റിവെക്കുകയാണ് പതിവ്. ഇത് ഉരച്ചു കഴിക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ഈ പ്രശ്നങ്ങൾ മാറ്റി വളരെ എളുപ്പത്തിൽ തന്നെ ഇത് ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. അതിനായി കുറച്ചു വെള്ളമെടുക്കുക ഒരു വലിയ പാത്രത്തിൽ ചൂടാക്കിയെടുക്കുകയാണ് ചെയ്യേണ്ടത്. പിന്നീട് ഇത് തിളച്ചു വന്നതിനുശേഷം ഒരു മൂന്ന് ടേബിൾസ്പൂൺ ഡിറ്റർജെന്റ് ഇതിലേക്ക് ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ ചേർത്ത് കൊടുക്കുക. ബേക്കിംഗ് സോഡ ഇട്ട് കൊടുത്ത് ശേഷം അര ടീസ്പൂൺ ഉപ്പ് ഇതിലേക്ക് ചേർത്ത് കൊടുക്കുക.

പിന്നീട് ഇതിലേക്ക് വിനാഗിരി ഒരു ടേബിൾ സ്പൂൺ ചേർത്തു കൊടുക്കുക. വിനാഗിരി കറകളും അഴകുകളും എല്ലാം തന്നെ നല്ല രീതിയിൽ ക്ലീൻ ചെയ്ത് എടുക്കാൻ സഹായിക്കുന്ന ഒന്നാണ്. അതിനുശേഷം നല്ല രീതിയിൽ തന്നെ ഇത് ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. ഈ വെള്ളം നന്നായി തിളച്ചു വന്ന ശേഷം ഈ ചീനച്ചട്ടി ആ വെള്ളത്തിലേക്ക് ഇറക്കി വയ്ക്കുക. ഒരു 10 മിനിറ്റ് സമയം ഈ ചീനച്ചട്ടി വെള്ളത്തിൽ തിളപ്പിച്ചെടുക്കേണ്ടതാണ്. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ കരി പോയി കിട്ടുന്നതാണ്. ഇതുപോലെതന്നെ എല്ലാഭാഗവും ചുറ്റിച്ചു കൊടുക്കേണ്ടതാണ്.

എല്ലാ ഭാഗത്തും ഒരുപോലെ തന്നെ വെള്ളം ഇറങ്ങി പോകുന്നതാണ്. പിന്നീട് ഇത് നല്ല സോഫ്റ്റ് ആയി മാറുകയും ചെയ്യുന്നതാണ്. അരിയൊക്കെ നല്ല രീതിയിൽ പോകുന്നതാണ്. പിന്നീട് ഇത് തണുത്തതിനുശേഷം ഇത് നന്നായി ക്ലീൻ ചെയ്യാൻ സാധിക്കുന്നതാണ്. പിന്നീട് ഏതെങ്കിലും ഡിഷ് വാഷ് ഒഴിച്ചുകൊടുത്ത ശേഷം ഏതെങ്കിലും സ്ക്രബർ ഉപയോഗിച്ച് ഉറച്ചു എടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് അതാണ് ഇത്. ചീനച്ചട്ടിയിലെ ഒട്ടു മിക്ക പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *