കൊതുക് ശല്യം ഇനി കാണില്ല കടുക് ഉപയോഗിച്ചൊരു വിദ്യ ഉണ്ട്… ഇതൊന്നും അറിയാതെ പോകല്ലേ…

വീട്ടിൽ വളരെ വേഗം ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഈ ചെറിയ കാര്യം ചെയ്താൽ മതി ഇനി വീട്ടിൽ വലിയ ബുദ്ധിമുട്ട് മാറ്റിയെടുക്കാം. എല്ലാവരും ബുദ്ധിമുട്ടുന്ന ഒരു പ്രധാന പ്രശ്നം തന്നെയാണ് വീട്ടിൽ ഉണ്ടാവുന്ന കൊതുക് ശല്യം ഇത് വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സന്ധ്യയായി കഴിഞ്ഞാൽ ഒരു വിധം എല്ലാവരും നേരിടുന്ന പ്രധാന പ്രശ്നമാണ് കൊതുക് ശല്യം. ഒരു വിതം എല്ലായിടത്തും കാണുന്ന ഒരു പ്രശ്നമാണ്.

അതുകൊണ്ടുതന്നെ മാക്സിമം ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാൻ നോക്കുക. കൊതുക് കടിച്ചു കഴിഞ്ഞാൽ ആ ഭാഗങ്ങളിൽ വാസിലിൻ അല്ലെങ്കിൽ ടൈഗർ ബാം പുരട്ടി കൊടുക്കാൻ ശ്രദ്ധിക്കുക. അല്ലാത്ത പക്ഷം പാലിൽ മഞ്ഞപ്പൊടിയിട്ട് കാച്ചി കൊടുക്കുക. ഇങ്ങനെ ചെയ്താൽ പ്രതിരോധശേഷി കൂടുന്നതാണ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് കൊതുകിനെ തുരത്താൻ വേണ്ടി വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തന്നെ ലഭിക്കുന്ന ചില ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് തയ്യാറാക്കാൻ സാധിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ രണ്ട് ടേബിൾ സ്പൂൺ കടുക് എടുക്കുക. പിന്നീട് ഈ കടുക് നല്ലപോലെ തന്നെ ചതച്ചെടുക്കുക.


ഒരു മിക്സയുടെ ചാറിലിട്ട് നല്ല പോലെ തന്നെ പൊടിച്ചെടുക്കുക. അല്ലെങ്കിൽ ചതയ്ക്കണ മറ്റെന്തെങ്കിലും ഉപയോഗിച്ച് ചതിച് എടുക്കാവുന്നതാണ്. പിന്നീട് ഏതെങ്കിലും രണ്ട് മൂന്നു ചിരാത് വാങ്ങുക. നിങ്ങൾക്ക് എവിടെയെല്ലാം വയ്ക്കണം അതിനനുസരിച്ച് ചിരാത് എടുക്കാവുന്നതാണ്. പിന്നീട് തീരി ഉണ്ടാക്കിയെടുക്കുക. പിന്നീട് ആവശ്യമുള്ളത് എണ്ണ ആണ്. കടുക് വെറുതെ ഒന്ന് ക്രഷ് ചെയ്ത് എടുത്താൽ മതി. പിന്നീട് ഇത് കുറേശ്ശെ ചിരതിലേക്ക് ഇട്ട് കൊടുക്കുക.

ഇതിന്റെ കാൽഭാഗത്തോളം ഇട്ടുകൊടുക്കാവുന്നതാണ്. പിന്നീട് ഇതിലേക്ക് വിളക്ക് കത്തിക്കുന്ന എണ്ണ ഒഴിച്ചുകൊടുക്കാം. പിന്നീട് അരമണിക്കൂർ ഇത് മിക്സ് ചെയ്തു വയ്ക്കുക. ഇതോടൊപ്പം തന്നെ തിരിയും കൂടി ഇതിലേക്ക് മുക്കി വയ്ക്കാവുന്നതാണ്. ഇത് പിന്നീട് വൈകുന്നേരം ആകുമ്പോൾ കത്തിച്ചുവച്ച് കഴിഞ്ഞൽ കൊതുകിനെ വളരെ എളുപ്പത്തിന് തുടർത്താൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന വിദ്യയാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : KONDATTAM Vlogs

Leave a Reply

Your email address will not be published. Required fields are marked *