ശരീരത്തിൽ പല രീതിയിലുള്ള വേദനകളും കാണാറുണ്ട്. പലർക്കും പല കാരണങ്ങൾ കൊണ്ടാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. വ്യായാമ ശീലം ശരീരത്തിന് വളരെയധികം ഗുണമാണ് നൽകുന്നത്. ജിമ്മിൽ പോകാനും അതുപോലെതന്നെ വ്യായാമങ്ങൾ ചെയ്യാനും വളരെയധികം സമയം കണ്ടെത്താൻ കഴിയാതെ പോകുന്ന ആളുകൾ നമ്മുടെ ഇടയിൽ ഉണ്ട്. ഇവർക്ക് എല്ലാം തന്നെ വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന വ്യായാമ രീതികളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഇത് മസിലുകളുടെ സ്ട്രെങ്ത് കൂട്ടാനും അതുപോലെ തന്നെ ഫ്ളക്സിബിലിറ്റി കൂട്ടാനും അതിനുള്ള സ്റ്റേബിലിറ്റി കൂട്ടാനും എല്ലാം സഹായിക്കുന്ന ഒന്നാണ്. ഇത്രയും വ്യായാമങ്ങൾ ചെയ്താൽ തന്നെ ഒരു ദിവസം വേദന ഇല്ലാതെ പ്രയാസമില്ലാതെ നല്ല സ്ട്രോങ്ങ് ആയിട്ടുള്ള ദിവസം തുടങ്ങാൻ സാധിക്കുന്നതാണ്. ചില കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. സ്ഥിരമായി വ്യായമം ചെയ്യാനുള്ള സമയം ലഭിക്കാതെ വരുന്നതാണ് പലരുടെയും പ്രധാന കാരണം. ഇത്തരക്കാർക്ക് എല്ലാം തന്നെ വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന വ്യായാമം രീതികളാണ് പങ്കുവെക്കുന്നത്.
ഇത് മസിലുകളുടെ സ്ട്രെങ്ത് കൂട്ടി ഫ്ലെക്സിബിലിറ്റി കൂട്ടാനും അതിനുള്ള സ്റ്റെബിലിറ്റി കൂട്ടാനും സഹായിക്കുന്നതാണ്. നമ്മുടെ ശരീരം ഒരു ദിവസം സ്റ്റാർട്ട് ചെയ്യുന്നതിന് മുൻപ് തന്നെ നല്ല രീതിയിൽ പമ്പ് ചെയ്യാൻ വേണ്ടിയുള്ള ചില കാര്യങ്ങൾ ആണ് ഇവ. ആദ്യം തന്നെ ഒരു 10 മിനിറ്റ് സമയം കണ്ടെത്തി കിടക്കയിൽ കിടന്ന് ചെയ്യുന്ന വ്യായാമ രീതിയാണ്. ഇത് മലർന്നു കിടക്കുക. ആടിയുടെ ഭാഗം അമർത്തുക റിലീസ് ചെയ്യുക ഇതാണ് ആദ്യത്തെ വ്യായാമരീതി.
അതുപോലെ ഷോൾഡർ ഒന്ന് പ്രസ്സ് ചെയ്തു കൊടുക്കുക. മൂന്നാമത്തെ വ്യായാമരീതി മുട്ടുകൾ രണ്ടും മടക്കുക ഒരു കാൽ ഒരു കാലിന്റെ മുകളിൽ കയറ്റി വെക്കുക. കൈ രണ്ടും തലയുടെ പുറം ഭാഗത്ത് വയ്ക്കുക. പിന്നീട് ഹിപ്പിന്റെ അവിടെ നിന്ന് ചരിഞ്ഞു കൊടുക്കുക. വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്നവയാണ് ഇവ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Convo Health