ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി പേർ ബുദ്ധിമുട്ടുന്ന പ്രശ്നമാണ് ഗ്യാസ് മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ. ഇത്തരത്തിലുള്ള പ്രശ്നങ്ങളെ എങ്ങനെ മാറ്റിയെടുക്കുന്ന നോക്കാം. ചില രോഗികൾ പറയുന്ന കാര്യമാണ് ഗ്യാസ് തലയിൽ കയറുന്നു. തല കറക്കം വരുന്നു അസ്വസ്ഥത ഉണ്ടാവുന്നു തുടങ്ങിയ കാര്യങ്ങൾ. നീ ലക്ഷണങ്ങൾക്കെല്ലാം തന്നെ ഒരു കാരണം മാത്രമാണോ ഉള്ളത്. പല കാരണങ്ങളുണ്ട് ഇതിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് കാരണങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
എങ്ങനെയാണ് ശരീരത്തിനകത്ത് കാണുന്ന ആസിഡ് കുറയുന്നത്. ഇത്തരത്തിൽ ഹൈപ്പോ അസിഡിറ്റി അല്ലെങ്കിൽ ആസിഡ് ശരീരത്തിൽ കുറഞ്ഞവരെ എങ്ങനെ പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കും. ഇത്തരത്തിൽ ഹൈപ്പോ അസിഡിറ്റിയാണ് എങ്കിൽ എങ്ങനെ അത് മാറി കടക്കാൻ സാധിക്കും തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഗ്യാസ് അനുഭവിക്കാത്ത ആരാണ് ഉണ്ടാകുന്നത്. നമ്മുടെ ദൈനദിന പ്രവർത്തനത്തെ ഏറ്റവും കൂടുതൽ ബാധിക്കുന്ന പ്രധാനപ്പെട്ട ഒരു ബുദ്ധിമുട്ടാണ് ഗ്യാസ്ട്രബിൾ എന്ന് പറയുന്നത്.
അല്ലെങ്കിൽ നെഞ്ചിരിച്ചൽ വയറു നിറയുക തുടങ്ങിയ പ്രശ്നങ്ങളെല്ലാം. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വരികയാണെങ്കിൽ. ചിലർക്ക് മാറി അതുപോലെ തന്നെ ചിലർ mri അതുപോലെതന്നെ ecg ചെയ്തു വരുന്ന ആളുകളുണ്ട്. എല്ലാ ടെസ്റ്റുകളും ചെയ്ത ഒരു കുഴപ്പവുമില്ല എന്ന് പറഞ്ഞു മാനസികമായി പ്രശ്നങ്ങളാണ് എന്ന് കോൺക്ലൂഷനിൽ എത്തിച്ചേരുന്ന ആളുകളുണ്ട്. എന്നാൽ പൊതുവായി നെഞ്ചിരിച്ചിലായാലും ബ്ലോട്ടിങ് ആയാലും ഗ്യാസ്ട്രബിൾ ആയാലും കൊടുക്കുന്ന മരുന്ന് എല്ലാ അസുഖത്തിനും ഒരു മരുന്ന്.
എന്ന രീതിയിൽ ആയിരിക്കും. ഇത് കഴിക്കുന്ന സമയത്ത് കുറയുമെങ്കിലും പിന്നീട് കൂടുതൽ ശക്തമായി വരുന്നത് കാണാൻ സാധിക്കും. എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഇതിന് എന്താണ് കാരണം തുടങ്ങിയ കാര്യമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നീ ലക്ഷണങ്ങൾക്ക് ഒരു കാരണമല്ല പല കാരണങ്ങളുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട രണ്ട് കാരണങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിൽ ഏറ്റവും ആദ്യത്തെ ഹൈപ്പോ അസിഡിറ്റി ആണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Convo Health