വീട്ടിൽ നിങ്ങൾക്ക് വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. വളരെ എളുപ്പത്തിൽ തന്നെ ഉപയോഗിക്കാൻ സാധിക്കുന്ന ചില കാര്യങ്ങളാണ് ഇവ. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് നമ്മുടെ വീട്ടിലെല്ലാം തന്നെ പഴകിയ നോൻ സ്റ്റിക് പത്രങ്ങൾ കാണാറുണ്ട്. കോട്ടിങ് പോയ നോൺസ്റ്റിക് പാത്രങ്ങൾ കാണാറുണ്ട്. ഇത് പുതിയത് പോലെ ആക്കി എടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. സാധാരണ പാത്രങ്ങൾ ഉപയോഗിക്കുന്ന പോലെ തന്നെ ഇത് ഉപയോഗിക്കാൻ സാധിക്കുന്നതാണ്.
നോൺസ്റ്റിക് പോലെ തന്നെ ആക്കിയെടുക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെയാണ് ചെയ്യേണ്ടത് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതുപോലെതന്നെ അപ്പം ഒട്ടും ഒട്ടിപ്പിടിക്കാതെ തന്നെ തയ്യാറാക്കാൻ സാധിക്കുന്നതാണ്. നല്ല പെർഫെക്റ്റ് ആയി തന്നെ കിട്ടുന്നതാണ്. ഇനി ആരും പഴയ നോൺസ്റ്റിക് പാത്രങ്ങൾ കളയല്ലേ. ഇത് എങ്ങനെ മാറ്റിയെടുക്കാം എന്നാണ് ഇവിടെ പറയുന്നത്. ഇത് പഴയതാണെങ്കിലും പുതിയതായിട്ട് മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.
ഇതിനെ ആവശ്യമുള്ള സാധനങ്ങൾ വിനാഗിരി ആവശ്യമാണ് അതുപോലെ തന്നെ ബേക്കിംഗ് സോഡ ആവശ്യമാണ്. അതുപോലെതന്നെ പിന്നീട് അടുത്തത് എന്തെങ്കിലും പേസ്റ്റ് ആണ്. പിന്നീട് ഡിഷ് വാഷ് ആണ് വേണ്ടത്. ഈ നാലു കൂട്ടു ആണ് ആവശ്യമുള്ളത്. ആദ്യം തന്നെ നോൺസ്റ്റിക്ക് കോട്ടിങ് പോയ പാത്രം എടുത്ത ശേഷം നമുക്ക് ക്ലീൻ ആക്കാനായി സ്റ്റാർട്ട് ചെയ്യാം. അതിനു മുൻപ് ഗ്ലൗസ് ഇടുക. കയ്യിലെ ഒരു തരി അഴുക്ക് പറ്റില്ല.
കോട്ടിംഗ് ഇങ്ങനെ ചെയ്താൽ പോകുന്നതാണ്. പിന്നീട് വിനാഗിരിയാണ് ചേർത്തു കൊടുക്കുന്നത്. നമുക്കറിയാം ബേക്കിംഗ് സോഡയും അതുപോലെതന്നെ വിനാഗിരി ചേർത്ത് കൊടുക്കുമ്പോൾ നല്ല ക്ലീനിങ് സൊല്യൂഷൻ തന്നെ തയ്യാറാക്കാൻ സാധിക്കുന്നതാണ്. ഇത് എല്ലാ ഭാഗത്തും സ്പ്രെഡ് ചെയ്യുന്ന രീതി യിൽ സോഫ്റ്റ് ആയിട്ടുള്ള സ്ക്രബർ ഉപയോഗിച്ച് നല്ലപോലെ സ്പ്രെഡ് ചെയ്തു കൊടുക്കുക. ഇങ്ങനെ ചെയ്താൽ നല്ല മാറ്റം തന്നെ കാണാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Vichus Vlogs