ചിലർക്ക് ഉണ്ടാകുന്ന പ്രശ്നമാണ് അമിതമായി വിശപ്പ് ഉണ്ടാവുന്നത്. എങ്ങനെ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിച്ചാലും അമിതമായി വിശപ്പ് മാറ്റിയെടുക്കാൻ സാധിക്കാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അത്തരത്തിൽ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങളെല്ലാം മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. എല്ലായിപോളും വിശപ്പ് തോന്നുന്ന ഒരു പ്രകൃതമാണോ. അതുപോലെതന്നെ ആഹാരം കഴിച്ചാലും വീണ്ടും വീണ്ടും വിശക്കുന്നു എന്ന് തോന്നാറുണ്ടോ.
അതുപോലെതന്നെ എപ്പോഴും ഇങ്ങനെ വിശക്കുന്നത് കൊണ്ട് കൂടിയുള്ളവർ ആഹാരത്തിന്റെ കാര്യം പറഞ്ഞു കളിയാക്കുന്ന അനുഭവം ഉണ്ടായി കാണാം. ഇത്തരത്തിൽ വിശപ്പ് ഉണ്ടാക്കാൻ അഞ്ചു പ്രധാനപ്പെട്ട കാരണങ്ങളുണ്ട്. എന്താണ് അവ എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അത്തരത്തിൽ പ്രധാനപ്പെട്ട ചില കാരണങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. അത് നിർജലീകരണം ആണ്. അതായത് ഇത് നമ്മുടെ ശരീരത്തെ പകുതി ചിരിക്കുന്നത്തിന്റെ ഏറ്റവും മൃദുവായ ലക്ഷണമാണ് വിശപ്പായി കാണുന്നത്.
അതായത് വളരെ സിമ്പിളായി പറയുകയാണെങ്കിൽ നമ്മുടെ ശരീരത്തിന്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ വെള്ളം ആവശ്യമാണ് എന്ന് ചുരുക്കം. നമ്മളില്ലേ വിശപ്പ് എല്ലാം നിയന്ത്രിക്കുന്നത് തലച്ചോറിലെ ഹൈപ്പോ തലമസ് ആണ്. ഈ വിശപ്പ് തോന്നിപ്പിക്കുന്നത് ഇത് തന്നെയാണ്. സാധാരണ ഒരു ബോട്ടിൽ വെള്ളം കുടിക്കുന്നതിന് പകരം എന്തെങ്കിലും ചങ്ക് ഫുഡ് കഴിക്കുന്നതാണ് നല്ലത് എന്ന് തോന്നാറുണ്ട്. ഇതിനെ പ്രതിരോധിക്കാൻ ഏറ്റവും നല്ല പോംവഴി എന്ന് പറയുന്നത് നമ്മുടെ ശരീരത്തിൽ നിർജലീകരണം തടയാനുള്ള വെള്ളം എപ്പോഴും നൽക്കുക എന്നത് മാത്രമാണ്.
വിശപ്പ് തോന്നുമ്പോൾ അപ്പോൾ തന്നെ ശ്രദ്ധിക്കുക ഇന്നത്തെ ആവശ്യത്തിനുള്ള വെള്ളം നമ്മുടെ ശരീരത്തിലെ എത്തിയിട്ടില്ല എന്നതാണ്. അതിനുവേണ്ടി വിശപ്പ് തോന്നുമ്പോൾ ഓടിപ്പോയി ഭക്ഷണം കഴിക്കാതെ ആദ്യം തന്നെ കുറച്ച് വെള്ളം കുടിക്കുക. പിന്നീട് കുറച്ചു കഴിയുമ്പോൾ വിശപ്പ് കുറയുന്നത് അറിയാൻ സാധിക്കും. രണ്ടാമത് ആവശ്യത്തിന് ഉറക്കവും വിശ്രമവും. തലേദിവസം ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കിൽ ഉറങ്ങാൻ കഴിഞ്ഞിട്ടില്ല എങ്കിൽ പിറ്റേദിവസം രാവിലെ കടുത്ത വിശപ്പ് തന്നെ ആയിരിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : NiSha Home Tips.