സ്ത്രീകളിൽ പ്രധാനമായും കണ്ടുവരുന്ന ഗർഭാശയമുഴകൾ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. സാധാരണഗതിയിൽ ഗർഭാശയമുഴകൾ എന്താണ് എന്ന് അറിയേണ്ടത് ആവശ്യകത എന്താണെന്ന് പലർക്കും തോന്നിയേക്കാം. 20 മുതൽ 40 ശതമാനം സ്ത്രീകളിൽ അതായത് ഇരുപത്തഞ്ചു വയസ്സ് മുതൽ 50 വയസ്സുള്ള സ്ത്രീകളിൽ ഈ ഗർഭാശയമുഴകൾ കാണാറുണ്ട്. എന്താണ് ഇതിനു കാരണം.
ഇത് എങ്ങനെ മാറ്റിയെടുക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പറയുന്നത്. കുട്ടികൾ ആയിട്ടില്ല ഇത്തരക്കാരിൽ ആണ് ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നത്. കുടുംബത്തിൽ ആർക്കെങ്കിലും ഫൈബ്രോയ്ഡ് പ്രശ്നങ്ങൾ ഉണ്ടായിരുന്നു എങ്കിൽ അത്തരക്കാർക്ക് ഇത് കൂടുതലായി കണ്ടു വരാം. അമിതമായ വണ്ണം ഉള്ളവരിൽ ആർത്തവം നേരത്തെ തുടങ്ങുന്ന അവരിൽ ഇത്തരത്തിലുള്ളവർക്ക് റിസ്ക് വളരെ കൂടുതലാണ്.
കൂടാതെ ഇവർക്ക് ഡയബറ്റീസ് അല്ലെങ്കിൽ ബിപി തുടങ്ങിയ രോഗങ്ങൾ ഉണ്ടെങ്കിൽ ഇത്തരക്കാർക്ക് ഈ പ്രശ്നങ്ങൾ കൂടുതലായി കണ്ടു വരാം. നന്നായി വ്യായാമം ചെയ്യുന്ന സ്ത്രീകളിൽ ഇത്തരം പ്രശ്നങ്ങൾ വളരെ കുറവാണ്. വെജിറ്റേറിയൻ ഡയറ്റ് ഉള്ളവരിലും ഫൈബ്രോയ്ഡ് ആയി കാണാറുണ്ട്. 40 വയസ്സ് വരെയുള്ള പ്രായത്തിനിടയിൽ ആണ് ഗർഭാശയമുഴകൾ രൂപപ്പെടുന്ന തിനുള്ള.
സാധ്യത ഏറ്റവും കൂടുതലായി കാണപ്പെടുന്നു. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.