ഇന്നത്തെ മാറിവരുന്ന ജീവിത സാഹചര്യങ്ങളിൽ ഏറ്റവുമധികം ആളുകളിൽ കോമണായിക്കണ്ടു വരുന്ന ഒന്നാണ് കുടവയർ. ശരീരഭാരം കൂടി വരുന്നതോടൊപ്പം തന്നെ കുടവയറും കൂടി വരികയാണ് ചെയ്യുന്നത്. നമ്മുടെ വയറിൽ ഫാറ്റുകൾ വന്ന് അടിഞ്ഞു കൂടുന്ന അവസ്ഥയാണ് കുടവയർ എന്ന് പറയുന്നത്. ഭാരം കൂടി വരുന്നുണ്ടെങ്കിലും വയർ ഒന്നുകൂടി കൂടുന്നതായി കാണുന്നു. ഇതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് നമ്മുടെ ശരീരത്തിൽ ഏറ്റവും കൂടുതൽ കൊഴുപ്പുകൾ അടിഞ്ഞു.
കൂടുന്ന സ്ഥലമാണ് വയർ. അതുപോലെ തന്നെ കൂടുതൽ കൂടുതലായി കൊഴുപ്പുകൾ ശേഖരിച്ചു വയ്ക്കുന്നതും വയറിലാണ്. ഈ ഒരു വയർ പലതരത്തിലുള്ള പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. മാനസികമായും ശാരീരികമായും പലതരത്തിലാണ് ഇത് നമ്മെ ബുദ്ധിമുട്ടിക്കുന്നത്. ഇത്തരത്തിലുള്ള കുറയ്ക്കണമെങ്കിൽ ഏറ്റവും അധികം ശ്രദ്ധിക്കേണ്ടത് നമ്മുടെ ആഹാരക്രമം ശരിയാക്കുക എന്നുള്ളതാണ്.
കൊഴുപ്പുകൾ ഷുഗറുകൾ വിഷാംശങ്ങൾ എന്നിവ ധാരാളമായി ഇറങ്ങിയിട്ടുള്ള ആഹാര പദാർത്ഥങ്ങൾ പൂർണമായും ഒഴിവാക്കുകയാണ് ഇതിന്റെ ആദ്യത്തെ പടി. അതോടൊപ്പം തന്നെ നാമോരോരുത്തരും ചെയ്യേണ്ട മറ്റൊരു കാര്യമാണ് വ്യായാമം. ഈയൊരു വ്യായാമം തുടർച്ചയായി ചെയ്യുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ കുടവയർ എന്ന അവസ്ഥയിൽ നിന്ന്.
നമുക്ക് മോചനം പ്രാപിക്കാൻ സാധിക്കുന്നതാണ്. അത്തരത്തിൽ നമുക്ക് ഏതെങ്കിലു തരത്തിലുള്ള ജോലികൾ ചെയ്യുമ്പോൾ തന്നെ ചെയ്യാൻ സാധിക്കുന്ന ചില വ്യായാമങ്ങളാണ് ഇതിൽ കാണുന്നത്. ഈ വ്യായാമത്തോടൊപ്പം തന്നെ ഒരു ജ്യൂസും കൂടി കുടിക്കുകയാണെങ്കിൽ തടി പെട്ടെന്ന് തന്നെ നമുക്ക് കുറയ്ക്കാനും അതോടൊപ്പം കുടവയർ എന്ന പ്രശ്നത്തെ മറികടക്കാനും സാധിക്കുന്നതാണ്. തുടർന്ന് വീഡിയോ കാണുക.