Pot Tamarind Health Benefits : നാമോരോരുത്തരും കറികളിൽ ഉപയോഗിക്കുന്ന ഒന്നാണ് കുടംപുളി. കറികളിൽ പുളി രുചി വർദ്ധിപ്പിക്കുന്നതിന് വേണ്ടിയാണ് നാം ഇത് ഉപയോഗിക്കുന്നത്. എന്നാൽ രുചി നൽകുന്നതോടൊപ്പം തന്നെ പലതരത്തിലുള്ള നേട്ടങ്ങളും ഉപയോഗം വഴി നമ്മുടെ ശരീരത്തിന് ലഭിക്കുന്നു. അത്തരത്തിൽ ധാരാളം വിറ്റാമിനുകളും ധാതുലവണങ്ങളും ആന്റിഓക്സൈഡുകളും എല്ലാം ഇതിൽ അടങ്ങിയിട്ടുണ്ട്. മഞ്ഞനിറത്തിലുള്ള ഈ കായ ഉണക്കിയാണ് ഇത് ഉപയോഗിക്കുന്നത്.
വടക്കൻപുളി മരപ്പുളി പിണം പുളി എന്നിങ്ങനെ പലതരത്തിലുള്ള പേരുകളാണ് ഇത് ഓരോ സ്ഥലത്തും അറിയപ്പെടുന്നത്. ഇതിന്റെ കായയെ പോലെ തന്നെ ഇലകളും കുരുവും എല്ലാം ഭക്ഷിയോഗ്യമാണ്. നമ്മുടെ പല്ലിന്റെ ആരോഗ്യത്തിനും മോണയുടെ ആരോഗ്യത്തിനും അത്യുത്തമമാണ് കുടംപുളി. കുടംപുളി തളപ്പിച്ച് വെള്ളം കവിൾ കൊള്ളുന്നത് വഴി മോണോ രോഗങ്ങളെയും മോണയെ ബാധിക്കുന്ന ഇൻഫെക്ഷനുകളെയും.
എല്ലാം വളരെ പെട്ടെന്ന് തന്നെ മറികടക്കാൻ സാധിക്കുന്നു. കൂടാതെ പലതരത്തിലുള്ള ത്വക്ക് രോഗങ്ങളെ മറികടക്കാനും കുടംപുളി ഉത്തമമാണ്. അതുപോലെ തന്നെ ഇന്നത്തെ കാലത്തെ ഏറ്റവും വലിയ ജീവിതശൈലി രോഗമായി പ്രമേഹത്തെ ഇല്ലായ്മ ചെയ്യാൻ ഇത് അത്യുത്തമമാണ്. അതോടൊപ്പം തന്നെ പലതരത്തിലുള്ള വീക്കം വേദന എന്നിവയെ മറികടക്കാനും ഇത് സഹായകരമാണ്.
കൂടാതെ ആർത്തവ സംബന്ധമായ ഉണ്ടാകുന്ന വേദനയെയും രക്തസ്രാവത്തെയും പിടിച്ചുനിർത്താൻ ഇതിനെ കഴിയുന്നു. കൂടാതെ ചുണ്ടുകൾ വലിഞ്ഞു കീറുന്നതും കാലുകൾ വിണ്ടുകീറുന്നതും എല്ലാം പെട്ടെന്ന് ഇല്ലായ്മ ചെയ്യാൻ ഇതിന്റെ തൈലം പുരട്ടുന്നത് ഉത്തമമാണ്. കൂടാതെ ആന്റിസെപ്റ്റിക് ഗുണങ്ങൾ ഇതിനുള്ളതിനാൽ മുറിവുകൾ ഉണങ്ങുന്നതിന് ഇത് ഉപകാരപ്രദമാണ്. തുടർന്ന് വീഡിയോ കാണുക.