ചില ലക്ഷണങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിൽ ഉണ്ടാകുന്ന പല ആരോഗ്യ പ്രശ്നങ്ങളും പലരും നിസ്സാരമായി കാണാറുണ്ട്. എന്നാൽ ഇത്തരം സന്ദർഭങ്ങളിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിലെ ഒട്ടുമിക്ക പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരം ആരോഗ്യം കൃത്യമായ രീതിയിൽ കൊണ്ടുപോകാൻ ശരീരത്തിലെ ഓരോ പ്രശ്നങ്ങളും മനസ്സിലാക്കി അതിനനുസരിച്ച് ചികിത്സ ചെയ്യേണ്ടത് അത്യാവശ്യമാണ്. അതുപോലെ തന്നെ ആവശ്യത്തിന് പോഷക ഘടകങ്ങളും ശരീരത്തിന് ലഭിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തേണ്ടത് അത്യാവശ്യമാണ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ബോൺ കാൻസറിനെ കുറിച്ചാണ്.
ഏറ്റവും അപകടകരമായ ക്യാൻസറാണ് ബോൺ ക്യാൻസർ എന്ന് പറയുന്നത്. യഥാർത്ഥത്തിൽ എല്ലുകളെ ബാധിച്ചു കഴിഞ്ഞാൽ ഇത് സ്പ്രേഡ് ചെയ്യാനുള്ള സാധ്യത വളരെ കൂടുതലാണ്. ഏതെങ്കിലും ഒരു ഭാഗത്ത് ഇത് ബാധിച്ചാൽ ബാക്കി എല്ലുകളെ ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. വളരെ കുറവ് മാത്രം കണ്ടുവരുന്ന അസുഖമാണ് ബോൺ ക്യാൻസർ എന്ന് പറയുന്നത്. മറ്റ് ക്യാൻസറുകളെ അപേക്ഷിച്ചു നോക്കിയാൽ ഒരു ശതമാനം അല്ലെങ്കിൽ അതിൽ താഴെ മാത്രമാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത. എന്നാൽ ബ്രെസ്റ്റ് കാൻസർ വന്നു കഴിഞ്ഞാൽ അതിൽനിന്ന് ബോർണിലേക്ക് ഇത് സ്പ്രെഡ് ആകാനുള്ള സാധ്യത വളരെ കൂടുതലാണ്.
ഇതിന് ആകെയുള്ള ചികിത്സ രീതി ആ ബോൺ സർജിക്കലായി റിമൂവ് ചെയ്ത് കളയുകയാണ്. അതുപോലെതന്നെ കീമോതെറാപ്പി റേഡിയേഷൻ തുടങ്ങിയവയാണ്. എന്നാൽ ഇതെല്ലാം ഏത് എല്ലിനെയാണ് എഫക്ട് ചെയ്തിരിക്കുന്നത് ഏത് തരത്തിലുള്ള ക്യാൻസറാണ് തുടങ്ങിയ രീതിയിലാണ് ചികിത്സ രീതി കാണാൻ കഴിയുക. മൂന്ന് തരത്തിലാണ് ബോൺ കാൻസർ കാണാൻ കഴിയുന്നത്. ഇതിലേതാണ് എന്ന് മനസ്സിലാക്കിയ ശേഷമാണ് ചികിത്സ നൽകേണ്ടത്. ഇതിലെ ലക്ഷണങ്ങളായി നല്ല രീതിയിൽ തന്നെ എല്ലുകൾക്ക് വേദന ഉണ്ടാകും. ആ ഭാഗത്ത് ചെറിയ രീതിയിൽ നീര് ഉണ്ടാകും. ആ ഭാഗത്തെ ബോൺ പെട്ടെന്ന് വീക്കം ഉണ്ടാകും.
പെട്ടെന്ന് ഫ്രാക്ചർ സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുപോലെതന്നെ ഭയങ്കരമായ രീതിയിൽ ഷീണം വെയിറ്റ് ലോസ് ഭക്ഷണം കഴിച്ചാൽ നിങ്ങൾക്ക് വണ്ണം വയ്ക്കാതെ കുറഞ്ഞിരിക്കുക. ഭയങ്കരമായ രീതിയിൽ പെയിൻ ഉണ്ടാകും. പെയിൻ വന്നു പോയി ഇരിക്കുന്ന അവസ്ഥ എന്നിവയെല്ലാം കണ്ട് വരാറുണ്ട്. എത്ര വേദനസംഹാരികൾ കഴിച്ചാലും ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കാറില്ല. ഈ ലക്ഷണങ്ങൾ കണ്ടു കഴിഞ്ഞാൽ ഉടനെ തന്നെ ചികിത്സ അത്യാവശ്യമാണ്. കുട്ടികളിൽ ഇതിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരം കാര്യങ്ങൾ അറിയാതെ പോകല്ലേ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Kairali Health