ശരീരം ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങൾ വളരെ വേഗത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന വേദനകൾ അതായത് പുറംവേദന മുട്ട് വേദന ജോയിന്റ്റുകളിൽ ഉണ്ടാകുന്ന വേദന നീർക്കെട്ട് ഇത്തരത്തിലുള്ള എല്ലാ തരത്തിലുള്ള വേദനകളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ സിമ്പിൾ ആയിട്ട് തന്നെ ഇത് തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. ഇത് ഒരാഴ്ച വെള്ളത്തിൽ കലർത്തി കുടിക്കുകയാണെങ്കിൽ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ എല്ലാം തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.
ഇത് എങ്ങനെ തയ്യാറാക്കി എടുക്കാൻ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും കുടിക്കാൻ കഴിയുന്ന പ്രായഭേദമന്യേ എല്ലാവർക്കും കുടിക്കാൻ കഴിയുന്ന ഒരു ഡ്രിങ്ക് ആണ്. വീട്ടിൽ ലഭ്യമായ ചില ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിലേക്ക് ആദ്യം തന്നെ ഒരു ടേബിൾ സ്പൂൺ ചൗരിയാണ് എടുക്കുന്നത്. ഇത് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന നീർക്കെറ്റ് അതുപോലെതന്നെ കെട്ട ഫാറ്റ് തുടങ്ങിയ പ്രശ്നങ്ങളെല്ലാം തന്നെ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ്.
https://youtu.be/yOOxJ1Rrc1o
ഇതുകൂടാതെ ശരീരത്തിൽ ഉണ്ടാകുന്ന വേദനകൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. ഇത് കൂടാതെ പ്രതിരോധ ശക്തി വർദ്ധിപ്പിക്കാൻ വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. ഒരു രണ്ട് ടേബിൾ സ്പൂൺ ഇത് ചേർത്ത് കൊടുത്താൽ മതി ശരീരത്തിലെ ഒട്ടുമിക്ക പ്രശ്നങ്ങൾ വളരെ എളുപ്പമാറ്റി യെടുക്കാൻ സാധിക്കുന്നതാണ്. പിന്നീട് ആവശ്യമുള്ളത് കറുത്ത എള്ള് ആണ്. ഇത് രണ്ട് ടേബിൾസ്പൂൺ ചേർത്തു കൊടുത്താൽ മതി. കറുത്ത എള്ള് ശരീരം നല്ല രീതിയിൽ ഹെൽത്തിയാക്കാനും വേദനകൾ എല്ലാം നല്ല രീതിയിൽ മാറ്റിയെടുക്കാനും സഹായിക്കുന്ന ഒന്നാണ്. കറുത്ത എള്ള് ഉപയോഗിച്ചുള്ള നിരവധി ഭക്ഷണ സാധനങ്ങൾ ഉണ്ട്.
ഇത് ധാരാളമായി കഴിക്കുക. ഇതു കൂടാതെ ഇതിലേക്ക് ആവശ്യമുള്ളത് കറുത്ത ഉഴുന്ന് ആണ്. ഇത് ശരീരത്തിന് വളരെ അത്യാവശ്യമാണ്. ഒരുപാട് കാൽസ്യം സത്തുക്കൾ അടങ്ങിയിട്ടുള്ള ഒന്നാണ് ഇത്. ഇത് ഉപയോഗിച്ച് ശരീരത്തിലേ ഒട്ടു മിക്ക പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Malayali Friends