Facial Oil For Naturally Glowing : കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു കിഴങ്ങ് വർഗ്ഗമാണ് ഉരുളക്കിഴങ്ങ്. മണ്ണിനടിയിൽ ഉണ്ടാകുന്ന ഒന്നാണ് ഇത്. ഈ ഉരുളക്കിഴങ്ങ് ധാരാളo ഗുണങ്ങളുണ്ട്. ഇത് നാമോരോരുത്തരും നമ്മുടെ കറികളിൽ ദിവസവും ഉപയോഗിക്കുന്ന ഒന്ന് തന്നെയാണ്. ഇതിൽ ധാരാളം ഫൈബറുകളും വൈറ്റമിനുകളും എല്ലാം അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ നമ്മുടെ ആരോഗ്യപരമായ എല്ലാ കാര്യങ്ങൾക്കും ഇത് വളരെ ഉത്തമമാണ്.
കൂടാതെ ഇതിൽ ഫ്രീ റാഡിക്കുകളെ ചെറുക്കുന്നതിനെ വേണ്ടിയുള്ള ആന്റിഓക്സൈഡുകളാൽ സമ്പുഷ്ടമാണ് ഇത്. കൂടാതെ ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വഴി ദഹനത്തെ സുഖകരം ആക്കുന്നു. ഇതിൽ അമിതമായ കലോറി അടങ്ങിയതിനാൽ തന്നെ മിതമായ രീതിയിൽ കഴിക്കുന്നത് ആയിരിക്കും ഏറ്റവും ഉചിതം. അതോടൊപ്പം തന്നെ ഇത് കഴിച്ചു കഴിഞ്ഞാൽ വിശപ്പ് വളരെ കുറവായിരിക്കും അനുഭവപ്പെടുന്നത്.
ഇത്തരം ഗുണങ്ങൾക്ക് പുറമേ ഉരുളക്കിഴങ്ങ് നമ്മുടെ മുഖസൗന്ദര്യത്തിനും അത്യാവശ്യമായ ഒന്ന് തന്നെയാണ്. ഇന്ന് നമ്മുടെ ചർമം നേരിട്ടുകൊണ്ടിരിക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും ഇതൊരു പരിഹാരമാർഗം തന്നെയാണ്. മുഖക്കുരു മാറുവാനും ചർമ്മത്തിൽ തിളക്കം കൊണ്ടുവരാനും മുഖത്തെ കറുത്ത പാടുകളും ബ്ലാക്ക് ഹെഡ്സും വൈറ്റ് ഹെഡ്സും എല്ലാം നീക്കം ചെയ്യുവാനും.
ഉരുളക്കിഴങ്ങിന് സാധിക്കും. കൂടാതെ മുഖത്തെ പ്രായം കുറച്ച് എന്നും ചെറുപ്പം നിലനിർത്താനും ഇതിന്റെ ഉപയോഗം വഴി നമുക്ക് ഓരോരുത്തർക്കും നേടാവുന്നതാണ്. ഉരുളക്കിഴങ്ങിന്റെ സ്റ്റാർച്ച് ആണ് നാം ഇതിനെ ഉപയോഗിക്കാറുള്ളത്. ഇത് മുഖത്ത് അപ്ലൈ ചെയ്തതും വളരെ ഈസി ആണ്. അത്തരത്തിൽ മുഖത്തെ എല്ലാ കറുപ്പും കരുവാളിപ്പും മാറി പോകുന്നതിനുവേണ്ടി ഉരുളൻകിഴങ്ങ് സ്റ്റാർച്ച് ഉപയോഗിച്ചുള്ള ഒരു ഹോം റെമഡിയാണ് ഇവിടെ കാണുന്നത്. തുടർന്ന് വീഡിയോ കാണുക. Video credit : Diyoos Happy world