തൈറോയ്ഡ് ക്യാൻസർ ഒരിക്കലും വരാതിരിക്കാൻ ഇത്തരം കാര്യങ്ങളിൽ ശ്രദ്ധിക്കൂ. ഇതിനെ ആരും നിസ്സാരമായി കാണരുതേ…| Thyroid cancer symptoms

Thyroid cancer symptoms : ജീവിതശൈലി രോഗാവസ്ഥകളിൽ ഇന്ന് ഏറ്റവും ഉന്നതി നിൽക്കുന്ന ഒരു രോഗാവസ്ഥയാണ് തൈറോയിഡ്.ഇന്ന് ഒട്ടനവധി ആളുകളാണ് തൈറോയ്ഡ് എന്ന രോഗാവസ്ഥ മൂലം ചികിത്സ നേടി കൊണ്ടിരിക്കുന്നത്. മറ്റു രോഗങ്ങളെ പോലെ ജീവിതരീതിയിലും ഭക്ഷണരീതിയിലും വന്ന മാറ്റങ്ങൾ മൂലം ഉണ്ടാകുന്ന ഒന്നാണ് തൈറോയ്ഡ്. തൈറോയ്ഡ് എന്ന ഗ്രന്ഥിയിൽ ഉണ്ടാകുന്ന ഒരു രോഗ അവസ്ഥയാണ് ഇത്. തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോർമോണുകളിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളാണ് ഇത്തരം രോഗാവസ്ഥകൾക്ക് കാരണമാകുന്നത്.

അതുപോലെതന്നെ ഇന്ന് തൈറോയ്ഡ് ക്യാൻസറുകളും കൂടുതലായി കാണപ്പെടുന്ന ഒരു കാലഘട്ടമാണ്. ഇതിനെല്ലാം കാരണം എന്ന് പറയുന്നത് തൈറോയ്ഡ് റിലേറ്റഡ് പ്രശ്നങ്ങളാണ്. തൈറോയ്ഡ് എന്ന ഗ്രന്ഥിയിൽ ഉണ്ടാകുന്ന രണ്ടു രോഗങ്ങളാണ് ഹൈപ്പർ തൈറോയിഡിസവും ഹൈപ്പോതൈറോ യിഡിസവും. ഇന്ന് പൊതുവേ ഈ രണ്ടു രോഗാവസ്ഥകളും ഒട്ടുമിക്ക ആളുകളിൽ കാണുന്നവയാണ്. തൈറോയ്ഡ് ഉല്പാദിപ്പിക്കുന്ന ഹോർമോണുകൾ കൂടുതലായി കാണപ്പെടുന്ന അവസ്ഥയാണ് ഹൈപ്പർ തൈറോയിഡിസം എന്ന് പറയുന്നത്.

അതുപോലെതന്നെ തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോർമോണുകളുടെ കുറവുമൂലം ഉണ്ടാകുന്ന അവസ്ഥയാണ് ഹൈപ്പോതൈറോയിഡിസം എന്ന് പറയുന്നത്. ഈ രണ്ടു പ്രശ്നങ്ങൾക്കും വ്യത്യസ്ത തരത്തിലുള്ള സിംറ്റംസ് ആണ് ശരീരം കാണിക്കാറുള്ളത്. ഹൈപ്പർ തൈറോയിഡിസം ഉള്ളവരിൽ ശരീരഭാരം കുറയുകയും ഹൃദയമിടിപ്പ് കൂടുകയും അമിതമായി വിയർക്കുക മുടികൊഴിച്ചിൽ എന്നിവയാണ് ഇതിന് പ്രധാന ലക്ഷണമായി കാണുന്നത്.

ഹൈപ്പോതൈറോയിസം ആണെങ്കിൽ ശരീരഭാരം അമിതമായി കൂടുകയും മുടികൊഴിച്ചിലും ഹൃദയമിടിപ്പ് കൂടുക ഉറക്കമില്ലായ്മ എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. ശരീരത്തിന് ആവശ്യമായ ഊർജ്ജം നൽകുക എന്ന ഒരു പ്രവർത്തനമാണ് തൈറോയ്ഡ് ഗ്രന്ഥി ചെയ്യുന്നത്. എന്നാൽ ഇത്തരത്തിലുള്ള ഒരു അവസ്ഥകൾ തൈറോയ്ഡ് ഗ്രന്ഥികളുണ്ടാകുമ്പോൾ അതിന്റെ പ്രവർത്തനം ശരിയായ രീതിയിൽ നടക്കാതെ വരുന്നു.തുടർന്ന് വീഡിയോ കാണുക. Video credit : Arogyam

Leave a Reply

Your email address will not be published. Required fields are marked *