തുടയിടുക്കിലെയും കക്ഷത്തിലെയും കഴുത്തിലെയും കറുപ്പിനെ മറികടക്കാൻ ഇത്രമാത്രം ചെയ്താൽ മതി. കണ്ടു നോക്കൂ…| Remove Darkness Pigmentation

Remove Darkness Pigmentation : ഇന്നത്തെ സമൂഹത്തിൽ സ്ത്രീകളും പുരുഷന്മാരും ഒരുപോലെ നേരിടുന്ന ഒന്നാണ് ചർമ്മത്തിലെ അധിക കറുപ്പ് നിറം. ഇത് കൂടുതലായും കഴുത്തിനു ചുറ്റും കക്ഷത്തിൽ തുടയിടുക്കുകളിൽ എന്നിങ്ങനെയുള്ള ഭാഗങ്ങളിലാണ് കാണുന്നത്. പലതരത്തിലുള്ള കാരണങ്ങളാണ് ഇത്തരത്തിലുള്ള പിഗ്മെന്റേഷന് പിന്നിലുള്ളത്. ഇത് കൂടുതലായും കാണുന്നത് അമിതമായി വിയർപ്പുള്ള വ്യക്തികളിൽ ആണ്. അതുപോലെ തന്നെ ഓയിലി സ്കിൻ അല്ലാത്തവരിലും ഇത്തരത്തിൽ ശരീരത്തിന്റെ.

സ്വകാര്യ ഭാഗങ്ങളിലും കഴുത്തിന് ചുറ്റും എല്ലാം കറുത്ത നിറം കാണുന്നു. അതുപോലെ തന്നെ ചില രോഗങ്ങളുടെ ലക്ഷണമായും ഇത്തരത്തിൽ കറുപ്പ് നിറം കാണാവുന്നതാണ്. സ്ത്രീകളിൽ ഇത്തരത്തിൽ കഴുത്തിന് ചുറ്റും കറുപ്പ് കാണുന്നത് പിസിഒഡി എന്ന രോഗം ഉള്ളപ്പോഴാണ്. അതുപോലെ തന്നെ കാലാകാലമായി പലതരത്തിലുള്ള മരുന്നുകളും സ്റ്റിറോയ്ഡുകളും എല്ലാം കഴിക്കുന്നവരിലും ഇത്തരത്തിൽ കക്ഷങ്ങളിലും തുടയിടുക്കുകളിലും കഴുത്തുകളിലും എല്ലാം കറുത്ത നിറം കാണുകയും.

അവിടുത്തെ ചർമം കട്ടിയുള്ളതാവുകയും ചെയ്യുന്നു. അതുപോലെ തന്നെ പലതരത്തിലുള്ള ഓർണമെൻസ് ഉപയോഗിക്കുന്നതിന് ഫലമായും കഴുത്തുകളിൽ കറുത്ത നിറം കാണാവുന്നതാണ്. കൂടാതെ തടി കൂടുമ്പോൾ രണ്ടുഭാഗങ്ങൾ തമ്മിൽ കൂട്ടി ഇത്തരത്തിൽ ആ ഭാഗങ്ങളിൽ കറുത്ത നിറം കാണുന്നു. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നേരിടുമ്പോൾ ഒട്ടുമിക്ക ആളുകളും വിപണിയിലേക്ക് ഇറങ്ങി.

അവിടെനിന്ന് ഏതൊക്കെ പ്രോഡക്ടുകൾ വാങ്ങാൻ ലഭിക്കുന്ന അതെല്ലാം വാങ്ങി കറുത്ത നിറത്തിൽ നിന്ന് മറികടക്കാൻ ശ്രമിക്കുകയാണ് ചെയ്യാറുള്ളത്. എന്നാൽ ചില രോഗങ്ങളുടെ ലക്ഷണമായി കാണുന്ന ഇത്തരം കറുപ്പ് നിറം പൂർണമായി ഭേദമാകണമെങ്കിൽ നാം ആ രോഗങ്ങളെ മറികടക്കാൻ ആദ്യം ശ്രമിക്കേണ്ടതാണ്. അത്തരത്തിലുള്ള എല്ലാത്തരത്തിലുള്ള പിഗ്മെന്റഷനുകളെയും മറികടക്കാൻ സാധിക്കുന്ന ചില ഹോം റെമഡികളാണ് ഇതിൽ കാണുന്നത്. തുടർന്ന് വീഡിയോ കാണുക.