കണ്ണിന്റെ കാഴ്ച ശക്തിയെ പതിന്മടങ്ങ് വർദ്ധിപ്പിക്കാൻ ഇങ്ങനെ ചെയ്യൂ. മാറ്റം സ്വയം തിരിച്ചറിയൂ.

നാം എല്ലാവരും നമ്മുടെ ഈ ലോകത്തെ തന്നെ നോക്കിക്കാണുന്നത് നമ്മുടെ കണ്ണുകളിലൂടെയാണ്. നമ്മുടെ കണ്ണിനെ കാഴ്ചയില്ലാത്ത അവസ്ഥയെക്കുറിച്ച് നമുക്ക് ചിന്തിക്കാൻ വരെ സാധിക്കുകയില്ല. അത്രയേറെ നാം ഓരോരുത്തരും പ്രാധാന്യം നൽകേണ്ട ഒന്നാണ് കണ്ണ്. ഇന്നത്തെ സമൂഹത്തിൽ രോഗങ്ങൾ കൂടുന്നതുപോലെ തന്നെ കണ്ണുകളെ ബാധിക്കുന്ന രോഗങ്ങളും കൂടി വരികയാണ്. ഇത്തരം രോഗങ്ങൾ കണ്ണിന്റെ കാഴ്ചശക്തിയെ ബാധിക്കുകയും ക്രമേണകാഴ്ച ശക്തി കുറഞ്ഞു വരികയും ചെയ്യുന്നു.

പണ്ടുകാലത്ത് 70 കളും 80 കളും കഴിഞ്ഞവരിൽ മാത്രം ചെയ്തിരുന്ന തിമിരം എന്ന ശാസ്ത്രക്രിയ ഇന്ന് ചെറുപ്പക്കാരിൽ വരെ ചെയ്യുന്ന അവസ്ഥയാണ് ഉള്ളത്. അതുപോലെ തന്നെ കാഴ്ചശക്തി മങ്ങി വരുന്നതിനാൽ തന്നെ കണ്ണട വയ്ക്കേണ്ടി വരുന്നവരുടെ എണ്ണവും ക്രമാതീതമായി വർധിച്ചുകൊണ്ടിരിക്കുകയാണ്. അത്തരത്തിൽ ലോങ്ങ് സൈറ്റ് ഷോർട്ട് സൈറ്റ് നിശാന്തത തിമിരം എന്നിങ്ങനെ പലതരത്തിലുള്ള രോഗങ്ങളാണ് കണ്ണുകളെ ബാധിക്കുന്നത്. ചിലതിനെ കണ്ണടയാണ് പ്രതിവിധി എങ്കിൽ മറ്റു ചിലതിനെ സർജറിയാണ് പ്രതിവിധി.

ഇത്തരം പ്രശ്നങ്ങളെ മറികടക്കണമെങ്കിൽ നാമോരോരുത്തരും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. അത്തരത്തിൽ കണ്ണുകളുടെ കാഴ്ച ശക്തി വർദ്ധിപ്പിക്കുന്നതിന് പലതരത്തിലുള്ള ഇലക്കറികളാണ് നാമോരോരുത്തരും കഴിക്കേണ്ടത്. ഇലക്കറികളാണ് വിറ്റാമിൻ എ ധാരാളമായി അടങ്ങിയിട്ടുള്ളത്. അത് കണ്ണുകളുടെ കാഴ്ച ശക്തിയെ വർദ്ധിപ്പിക്കുന്നു. അതോടൊപ്പം നമുക്ക്.

ചെയ്യാൻ സാധിക്കുന്ന ഒരു കാര്യമാണ് നെയ്യ് കാൽവെള്ളയിൽ പുരട്ടുക എന്നുള്ളത്. നമ്മുടെ ഉള്ളം കാലിലാണ് നമ്മുടെ കണ്ണുകളിലേക്ക് പോകുന്ന ഞരമ്പുകൾ ഉള്ളത്. ഇത്തരത്തിൽ നെയ്യ് അവിടെ തടവുകയാണെങ്കിൽ ഞരമ്പുകളുടെ പ്രവർത്തനം കൂടുകയും അതുവഴി കണ്ണിന്റെ കാഴ്ച ശക്തി വർദ്ധിക്കുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.